Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamകൊല്ലത്ത് അച്ഛനും...

കൊല്ലത്ത് അച്ഛനും സഹോദരനും ചേർന്ന് യുവാവിനെ കൊലപ്പെടുത്തി

കൊല്ലം : ശാസ്താംകോട്ട മൈനാഗപ്പള്ളി സൊസൈറ്റി മുക്കിൽ യുവാവിനെ അച്ഛനും സഹോദരനും ചേർന്ന് കൊലപ്പെടുത്തി.മാലീത്തറ ഉന്നതിയില്‍ രാമകൃഷ്ണന്റെ മകന്‍ സന്തോഷ്( 35) ആണ് മരിച്ചത് .സംഭവത്തിൽ രാമകൃഷ്‌ണൻ ,മൂത്തമകൻ സനൽ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു .

കൊല്ലപ്പെട്ട സന്തോഷ് മാനസിക രോഗത്തിനുള്ള മരുന്ന് കഴിക്കുന്ന ആളാണ് .സ്ഥിരം ഉപദ്രവകാരിയാണെന്നും വീട്ടുകാർ പറയുന്നു .സന്തോഷിന്റെ ആക്രമണം സഹിക്കാന്‍ കഴിയാതെ രാത്രിയില്‍ കട്ടിലിൽ കെട്ടിയിട്ടശേഷം കമ്പിവടി കൊണ്ട് തലയ്ക്കടിച്ച് കൊലപ്പെടുത്തിയതാണെന്ന് അച്ഛന്‍ രാമകൃഷ്ണന്‍ സമ്മതിച്ചതായി പൊലീസ് പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ: തുറവൂര്‍- ചേര്‍ത്തല റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 23 (റ്റി.ഡി. റോഡ് ഗേറ്റ്) മാര്‍ച്ച് മൂന്നിന് വൈകിട്ട് ആറ് മണി മുതല്‍ നാലിന് രാവിലെ ആറ് മണി വരെ അറ്റകുറ്റപ്പണികള്‍ക്കായി...

യുഎസ് ആക്രമണം : കാണാതായ മൂന്ന് ഇന്ത്യൻ നാവികർ കൊല്ലപ്പെട്ടതായി സ്ഥിരീകരിച്ചു

ന്യൂഡൽഹി : ഒമാൻ തീരത്തുവച്ച് യുഎസ് സേന നടത്തിയ ആക്രമണത്തിൽ കാണാതായ മൂന്ന് ഇന്ത്യൻ നാവികർ മരിച്ചതായി ഷിപ്പിംഗ് മന്ത്രി സർബാനന്ദ സോനോവാൾ സ്ഥിരീകരിച്ചു .ആക്രമണത്തെത്തുടർന്ന് കാണാതായവരിൽ രണ്ട് പേരുടെ മൃതദേഹങ്ങൾ ഇതിനോടകം...
- Advertisment -

Most Popular

- Advertisement -