Wednesday, September 23, 2026
No menu items!

subscribe-youtube-channel

HomeNewsഒളിമ്പിക്സ് ദിനാചരണം

ഒളിമ്പിക്സ് ദിനാചരണം

തിരുവല്ല : ഒളിമ്പിക്സ് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട്, വൈഎംസിഎ ഇന്ത്യ സ്പോർട്സ് ആൻഡ് ഗെയിംസ് കമ്മിറ്റിയുടെ തിരുവല്ല സബ് റീജിയന്റെ അഭിമുഖത്തിൽ ഒളിമ്പിക്സ് ദിനാചരണം ദുബായ് ആസ് ഐലൻഡിൽ നടന്നു ഹാൻഡ്‌ബാൾ അസോസിയേഷൻ ജില്ലാ സെക്രട്ടറി, ഒളിമ്പിക്സ് അസോസിയേഷൻ മെമ്പർ കുര്യൻ ചെറിയാൻ, ദിലീപ് ജോസഫ്, മണിക്കുട്ടൻ നായർ, സുജ ജോൺ, ചിന്നമ്മ ജോർജ് എന്നിവർ പങ്കെടുത്തു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ബാലവേല സമൂഹത്തിന്റെ പുരോഗതിയെ തകർക്കുന്ന സാമൂഹിക തിന്മ: കുര്യാക്കോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്ത

പത്തനംതിട്ട: ബാലവേല കുട്ടികളുടെ അവകാശങ്ങളുടെ ലംഘനം മാത്രമല്ല, അവരുടെ ഭാവിയെയും സമൂഹത്തിന്റെ പുരോഗതിയെയും തകർക്കുന്ന ഗുരുതരമായ സാമൂഹിക തിന്മയാണെന്ന് കുര്യാക്കോസ് മാർ ക്ലീമ്മീസ് വലിയ മെത്രാപ്പോലിത്ത അഭിപ്രായപ്പെട്ടു. അന്തർദേശീയ ബാലവേല വിരുദ്ധ ദിനാചരണത്തിന്റെ ഭാഗമായി...

വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് : സർക്കാരിനെതിരെ ഓർത്തഡോക്സ് സഭ

കോട്ടയം: വീര്യം കുറഞ്ഞ മദ്യത്തിന് നികുതി ഇളവ് നൽകുന്ന ബജറ്റ് നിർദേശം, ലഹരിക്കെതിരായ പോരാട്ടത്തിൽ വെള്ളം ചേർക്കലാണെന്ന് ഓർത്തഡോക്സ് സഭ. ലഹരിക്ക് വീര്യം കുറഞ്ഞത് കൂടിയത് എന്ന വിശേഷണം തന്നെ ആവശ്യമില്ല. എല്ലാ...
- Advertisment -

Most Popular

- Advertisement -