Sunday, June 22, 2025
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഓസ്ട്രിയയിൽ

പ്രധാനമന്ത്രി ഓസ്ട്രിയയിൽ

വിയന്ന : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. ​​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്.40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് .ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹകരണം മെച്ചപ്പെടുത്താനുമാണ് മോദിയുടെ ദ്വിദിന സന്ദർശനം.

ബുധനാഴ്ച പ്രധാനമന്ത്രി പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ നെഹാമ്മെറുമായും കൂടിക്കാഴ്ച നടത്തും.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം 20 ന്

ചെങ്ങന്നൂർ : തിരുവൻവണ്ടൂർ ശ്രീ ഗോശാലകൃഷ്ണ ജലോത്സവം സെപ്റ്റംബർ 20 ന് ഉച്ചയ്ക്ക് 3 ന് പാണ്ടനാട് മുറിയായിക്കര നെട്ടായത്തിൽ നടക്കും. ഉച്ചയ്ക്ക് 2 ന് ക്ഷേത്രത്തിൽ നിന്ന്‌ കരകം, താലപ്പൊലി, വാദ്യഘോഷങ്ങളുടെ...

മലപ്പുറത്ത് വൻ ലഹരി വേട്ട ; 1.5കിലോ എംഡിഎംഎ പിടി കൂടി

മലപ്പുറം : മലപ്പുറത്ത് വൻ ലഹരി വേട്ട.കരിപ്പൂർ സ്വദേശി ആഷിഖിന്റെ വീട്ടിൽ നിന്നും ഒന്നര കിലോ എംഡിഎംഎ പൊലീസ് പിടിച്ചെടുത്തു. വിദേശത്ത് നിന്നും കാർ​ഗോ വഴിയാണ് എംഡിഎംഎ എത്തിയത് എന്നാണ് വിവരം. ഇന്ന്...
- Advertisment -

Most Popular

- Advertisement -