Friday, November 6, 2026
No menu items!

subscribe-youtube-channel

HomeNewsപ്രധാനമന്ത്രി ഓസ്ട്രിയയിൽ

പ്രധാനമന്ത്രി ഓസ്ട്രിയയിൽ

വിയന്ന : രണ്ടുദിവസത്തെ സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്രമോദി ഓസ്ട്രിയയിലെത്തി. ​​ഗാർഡ് ഓഫ് ഓണർ നൽകിയാണ് ഓസ്ട്രിയൻ സൈന്യം മോദിയെ സ്വീകരിച്ചത്.40 വർഷത്തിന് ശേഷമാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഓസ്ട്രിയ സന്ദർശിക്കുന്നത് .ഇന്ത്യയും ഓസ്ട്രിയയും തമ്മിലുള്ള ഉഭയകക്ഷി ബന്ധം കൂടുതൽ ആഴത്തിലാക്കാനും സഹകരണം മെച്ചപ്പെടുത്താനുമാണ് മോദിയുടെ ദ്വിദിന സന്ദർശനം.

ബുധനാഴ്ച പ്രധാനമന്ത്രി പ്രസിഡന്റ് അലക്സാണ്ടർ വാൻ ഡെർ ബെലെനുമായും ചാൻസലർ കാൾ നെഹാമ്മെറുമായും കൂടിക്കാഴ്ച നടത്തും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സംസ്ഥാനത്ത് റേഷൻ കടകളൊന്നും പൂട്ടില്ല : മന്ത്രി ജി.ആർ. അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് റേഷൻ കടകളൊന്നും അടച്ചുപൂട്ടില്ലെന്നും ഇത് സംബന്ധിച്ച് വന്നിട്ടുള്ള വാർത്തകൾ അടിസ്ഥാനരഹിതമാണെന്നും ഭക്ഷ്യ-പൊതുവിതരണ വകുപ്പ് മന്ത്രി ജി.ആർ അനിൽ. വ്യാപാരി സംഘടനാ പ്രതിനിധികളുടെ യോഗത്തിൽ സംസാരിക്കുകയായിരുന്നു മന്ത്രി. റേഷൻ വ്യാപാരികൾ നേരിടുന്ന...

കെഎസ്ഇബി ഇനി സ്മാർട്ടാകും : വീടുകളിലേക്ക് പുതിയ വൈദ്യുതി മീറ്ററുകൾ എത്തുന്നു

പത്തനംതിട്ട : സംസ്ഥാനത്ത് വൈദ്യുതി വിതരണ രംഗത്ത് വലിയ മാറ്റങ്ങൾക്ക് തുടക്കം കുറിച്ച് കെഎസ്ഇബിയുടെ സ്മാർട്ട് മീറ്റർ പദ്ധതി. സംസ്ഥാനത്തെ വീടുകളിലും സ്ഥാപനങ്ങളിലും നിലവിലുള്ള പഴയ വൈദ്യുതി മീറ്ററുകൾ മാറ്റി സ്മാർട്ട് മീറ്ററുകൾ...
- Advertisment -

Most Popular

- Advertisement -