Saturday, September 5, 2026
No menu items!

subscribe-youtube-channel

HomeNewsവീട്ടുമുറ്റത്ത് കിടന്ന...

വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചു തകർത്ത കേസിൽ മൂന്നു പേർ അറസ്റ്റിൽ

പന്തളം : വീട്ടുമുറ്റത്ത് കിടന്ന കാർ അടിച്ചുതകർത്ത കേസിൽ മൂന്നുപേരെ പന്തളം പോലീസ് അറസ്റ്റ് ചെയ്തു. പന്തളം തവളംകുളം വാഴപ്ലാവിൽ തെക്കതിൽ വീട്ടിൽ (മനോജ് ഭവനം)കിരണിന്റെ  ആൾട്ടോ കാർ ചൊവ്വാഴ്ചയാണ്  പ്രതികൾ വീട്ടിൽ അതിക്രമിച്ചു കയറി നശിപ്പിച്ചത്.

പഴകുളം പൊന്മന കിഴക്കേതിൽ ലൈജു (28),പഴകുളം ഭവദാസൻമുക്ക് വട്ടത്തിനാൽ തെക്കേക്കര വീട്ടിൽ അരുൺ(27),പഴകുളം പന്ത്രാംകുഴി ഷാഹുൽ  ജമാൽ (34) എന്നിവരാണ് പിടിയിലായത്. ഇവരെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ പ്രശംസനീയം : ഡോ. എം ശശികുമാർ

ആറന്മുള : കേരളത്തിലെ പ്രധാനപ്പെട്ട സാംസ്കാരിക സംഘടനയായ പള്ളിയോട സേവാ സംഘത്തിന്റെ പ്രവർത്തനങ്ങൾ അഭിനന്ദനീയമാണെന്ന് എൻഎസ്എസ് പ്രസിഡന്റ് ഡോ. എം ശശികുമാർ പറഞ്ഞു. പള്ളിയോടങ്ങൾക്കുള്ള ഗ്രാൻഡ് വിതരണവും വിദ്യാർത്ഥികൾക്കുള്ള ധനസഹായവും വിതരണം ചെയ്ത്...

ട്രോളിംഗ് നിരോധനം: മത്സ്യ വിപണി തളർച്ചയിൽ

പത്തനംതിട്ട : ട്രോളിംഗ് നിരോധനം നിലവിൽ വന്നതോടെ മത്സ്യ വിപണിയിൽ തളർച്ച. നാട്ടിൻ പുറങ്ങളിൽ മത്സ്യ ക്ഷാമവും, ഉള്ളതിനാകട്ടെ വിലയുടെ ചാകരയും. ജനപ്രിയ മത്സ്യ ഇനങ്ങളായ മത്തിക്ക് കിലോ 360 രൂപയും അയലയ്ക്ക് 340...
- Advertisment -

Most Popular

- Advertisement -