Wednesday, September 30, 2026
No menu items!

subscribe-youtube-channel

HomeNewsKochiഎറണാകുളത്ത് പനി...

എറണാകുളത്ത് പനി ബാധിച്ചു നാല് വയസുകാരൻ മരിച്ചു

കൊച്ചി : എറണാകുളത്ത് പനി ബാധിച്ച് ചികിത്സയിലായിരുന്ന നാല് വയസുകാരൻ മരിച്ചു. ആലങ്ങാട് ഒളനാട് ഇളവുംതുരുത്തിൽ വീട്ടിൽ ലിബുവിന്റെയും നയനയുടെയും മകൻ ലിയോൺ ലിബു ആണ് മരിച്ചത്. ഇന്നലെയാണ് പനി ബാധിതനായ ലിയോണിനെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 4 ദിവസമായി ലിയോണിന് പനി ഉണ്ടായിരുന്നു. പരിശോധനയിൽ എച്ച് വൺ എൻ വൺ ആണെന്ന് കണ്ടെത്തി. ചികിത്സയിലിരിക്കെ രാത്രി കുട്ടി മരിച്ചു. കഴിഞ്ഞ ദിവസം മലപ്പുറത്തും എച്ച് വൺ എൻ വൺ ബാധിച്ച് ഒരാൾ മരിച്ചിരുന്നു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

പെരുമ്പളം ദ്വീപിന്റെ സ്വപ്നം സഫലമാകുന്നു: പാലം ഉദ്ഘാടനം ഏപ്രിലില്‍

ആലപ്പുഴ: പെരുമ്പളം ദ്വീപിലെ തലമുറകളുടെ സ്വപ്നം യാഥാർത്ഥ്യമാകുന്നു.  പെരുമ്പളം പാലം  അന്തിമഘട്ട പ്രവൃത്തികൾ പൂർത്തിയാക്കി ഏപ്രിലോടെ പാലം തുറന്നു കൊടുക്കാനുള്ള ഒരുക്കങ്ങള്‍  പുരോഗമിക്കുകയാണ്. കായലിന് കുറുകെ  നിർമ്മിക്കുന്ന സംസ്ഥാനത്തെ ഏറ്റവും നീളമേറിയ പാലമായ...

മാർത്തോമ്മാ സഭ വൈദികരുടെ വാർഷിക സമ്മേളനം 26 മുതൽ

തിരുവല്ല: മാർത്തോമ്മാ സഭയിലെ വൈദികരുടെ വാർഷിക സമ്മേളനം നവംബർ 26 മുതൽ 29 വരെ ചരൽക്കുന്നിൽ നടക്കും. ഇടയൻ- ഇടം, ഇടർച്ച, ഇടപെടൽ എന്ന വിഷയത്തിൽ 4 ദിവസങ്ങളിലായി ചർച്ചകളും പഠനങ്ങളും ഉണ്ടാവും...
- Advertisment -

Most Popular

- Advertisement -