Wednesday, September 2, 2026
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ബീച്ച്...

കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതി: ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ

കോഴിക്കോട് : കോഴിക്കോട് ബീച്ച് ആശുപത്രിയിൽ പെൺകുട്ടിയെ പീഡിപ്പിച്ചെന്ന് പരാതിയിൽ ആരോപണ വിധേയനായ  ഫിസിയോതെറാപ്പിസ്റ്റിന് സസ്പെൻഷൻ. ഫിസിയോതെറാപ്പിസ്റ്റ് ബി മഹേന്ദ്രൻ നായരെയാണ്  അന്വേഷണ വിധേയമായി സസ്പെൻഡ് ചെയ്തത്. ബീച്ച് ആശുപത്രിയിൽ ഫിസിയോതെറാപ്പിക്കെത്തിയ പെൺകുട്ടിയാണ് പീഡനത്തിനിരയായത്. ഇന്ന് രാവിലെയാണ് ഫിസിയോ തെറാപ്പിസ്റ്റിനെതിരെ വെള്ളയിൽ പൊലീസിൽ പരാതി ലഭിച്ചത്. കേസെടുത്തതോടെ ഇയാൾ ഒളിവിലാണ്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉത്തരാഖണ്ഡിലേക്ക് ട്രക്കിങ്ങിന് പോയ സംഘം അപകടത്തിൽപ്പെട്ടു: 2 മലയാളികളടക്കം 5 പേർ മരിച്ചു

ന്യൂഡൽഹി : ഉത്തരാഖണ്ഡിലേക്ക് ട്രെക്കിംഗിന് പോയ 22 അംഗ സംഘം മോശം കാലാവസ്ഥയെ തുടർന്ന് അപകടത്തിൽപ്പെട്ടു.രണ്ട് മലയാളികളടക്കം ട്രക്കിംങ് സംഘത്തിലെ 5 പേർ മരിച്ചു.കന്യാകുമാരി തക്കല സ്വദേശി ആശാ സുധാകർ(71), പാലക്കാട് ചെർപ്പുളശേരി സ്വദേശി...

പ്രധാനമന്ത്രി നരേന്ദ്രമോദി പാലസ്തീൻ പ്രസിഡന്റുമായി കൂടിക്കാഴ്ച നടത്തി

ന്യൂയോർക്ക് : പ്രധാനമന്ത്രി നരേന്ദ്രമോദി പലസ്തീന്‍ പ്രസിഡന്റ് മഹ്‌മൂദ് അബ്ബാസുമായി കൂടിക്കാഴ്ച നടത്തി.ന്യൂയോർക്കിലെ ലോട്ടെ പാലസിൽ വച്ചായിരുന്നു കൂടിക്കാഴ്ച.ഗാസയിലെ മാനുഷിക പ്രതിസന്ധിയിൽ ആശങ്ക അറിയിച്ച പ്രധാനമന്ത്രി മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിന് ഇന്ത്യയുടെ പിന്തുണയുണ്ടാകുമെന്നും...
- Advertisment -

Most Popular

- Advertisement -