Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsAlappuzhaഅറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ...

അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി

ആലപ്പുഴ : അറ്റകുറ്റപ്പണികൾക്കായി കൊണ്ടുപോകുന്നതിനിടെ ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ ധൻബാദ് എക്സ്പ്രസ് പാളം തെറ്റി.രണ്ട് കോച്ചുകളാണ് തെന്നിമാറിയത്. 40 മീറ്ററോളം സ്ലീപ്പറിലൂടെ വണ്ടി മുന്നോട്ടോടി.ട്രെയിൻ മറയാതിരുന്നതിനാൽ വലിയ ദുരന്തം ഒഴിവായി .സംഭവത്തിൽ സ്റ്റേഷൻമാസ്റ്ററെയും പോയിന്റ്മാനെയും അന്വേഷണവിധേയമായി സസ്പെൻഡ് ചെയ്തിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ താത്കാലിക നിയമനം

കൊല്ലം : കൊല്ലം മെഡിക്കൽ കോളേജ് ആശുപത്രിയിൽ സ്റ്റാഫ് നഴ്സ് തസ്തികയിൽ താത്കാലിക നിയമനത്തിനായുള്ള അപേക്ഷ ക്ഷണിച്ചു. ജനറൽ നഴ്സിംഗ് ആൻഡ് മിഡ്‌വൈഫറി അല്ലെങ്കിൽ ബി.എസ്.സി നഴ്സിംഗ് യോഗ്യതയുള്ളവർക്കാണ് അപേക്ഷിക്കാൻ അവസരം. അപേക്ഷകർ...

ഇനി അമേരിക്കയുടെ സുവർണ കാലം : പ്രവർത്തകരെ അഭിസംബോധന ചെയ്ത് ഡൊണാൾഡ് ട്രംപ്

വാഷിംഗ്‌ടൺ : അമേരിക്കൻ പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സ്ഥാനാർഥി ഡോണൾഡ് ട്രംപ് വിജയമുറപ്പിച്ചു. ട്രംപിന് 267 ഇലക്ടറൽ വോട്ടുകൾ ലഭിച്ചപ്പോൾ ഡെമോക്രാറ്റിക് പാർട്ടി സ്ഥാനാർഥി കമല ഹാരിസിന് 224 വോട്ടുകളാണ് നേടാനായത്. വിജയത്തിന്...
- Advertisment -

Most Popular

- Advertisement -