Tuesday, September 1, 2026
No menu items!

subscribe-youtube-channel

HomeNew Delhiബജറ്റ് 2024...

ബജറ്റ് 2024 : ആദ്യമായി ജോലി നേടുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകും

ന്യൂഡൽഹി : പുതിയതായി ജോലിക്കു കയറുന്ന എല്ലാവർക്കും ഒരു മാസത്തെ ശമ്പളം കേന്ദ്രം നൽകുമെന്ന് ബജറ്റ് പ്രഖ്യാപനത്തിൽ ധനമന്ത്രി അറിയിച്ചു. പിഎഫ് വിഹിതമായാണ് നൽകുന്നത്. ആദ്യമായി ജോലിക്ക് കയറുന്നവര്‍ക്ക് 15,000 രൂപവരെയുള്ള മാസശമ്പളം മൂന്ന് ഗഡുകളായി നൽകും. സംഘടിത മേഖലയിൽ ജോലിക്കു കയറുന്നവർക്കുവേണ്ടിയുള്ളതാണ് ഈ സ്കീം. 210 ലക്ഷം യുവാക്കൾക്ക് ഇതു ഗുണകരമാകും മന്ത്രി അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

കളർകോട് – സതേൺ ബൗണ്ടറി റോഡിൽ 29 മുതൽ ഭാഗീക ഗതാഗതനിയന്ത്രണം

ആലപ്പുഴ:  ആലപ്പുഴ സെക്ഷന്റെ പരിധിയിൽ വരുന്ന സതേൺ ബൗണ്ടറി റോഡിൽ (കളർകോട് ജംഗ്ഷനിൽ നിന്ന് റിലയൻസ് മാളിന് സമീപത്തു കൂടി പടിഞ്ഞാറോട്ട് പോകുന്ന റോഡ്) പുനരുദ്ധാരണ പ്രവൃത്തികൾ നടത്തുന്നതിനാൽ ജൂൺ 29 മുതൽ...

പി എസ് സി ക്കെതിരെ ഗവർണറും മുഖ്യമന്ത്രിയും ചേർന്ന് കർശന നടപടി സ്വീകരിക്കണം: ഡി എസ് ജെ പി

കൊച്ചി: വൻ പരീക്ഷ ക്രമക്കേടുകൾ നടത്തി അഴിമതിയിൽ കുളിച്ച് നിൽക്കുന്ന കേരള പി എസ് സി യെ പിരിച്ചുവിടേണ്ടതിലേക്ക് ആവശ്യമായ കർശന നടപടികൾ ഗവർണർ രാജേന്ദ്ര ആർലേക്കർ സ്വീകരിക്കണമെന്ന് ഡെമോക്രാറ്റിക് സോഷ്യൽ ജസ്റ്റിസ്...
- Advertisment -

Most Popular

- Advertisement -