Thursday, April 24, 2025
No menu items!

subscribe-youtube-channel

HomeHealthകുളമ്പുരോഗ-ചർമ്മ മുഴ...

കുളമ്പുരോഗ-ചർമ്മ മുഴ വാക്‌സിനേഷൻ ആഗസ്റ്റ് 5 നു ആരംഭിക്കും

തിരുവനന്തപുരം : ദേശീയ ജന്തുരോഗ നിയന്ത്രണ പദ്ധതിയുടെ ഭാഗമായി ആഗസ്റ്റ് 1 മുതൽ ആരംഭിക്കാനിരുന്ന കുളമ്പുരോഗ പ്രതിരോധ കുത്തിവയ്പ്പ് അഞ്ചാം ഘട്ടത്തിന്റെയും ചർമമുഴ രോഗപ്രതിരോധ കുത്തിവയ്പ്പ് രണ്ടാം ഘട്ടത്തിന്റെയും സംയുക്ത വാക്‌സിനേഷൻ യജ്ഞം സംസ്ഥാനത്തെ പ്രതികൂല കാലാവസ്ഥ മൂലം ആഗസ്റ്റ് 5 തിങ്കളാഴ്ച മുതലേ ആരംഭിക്കുകയുള്ളൂ. ആഗസ്റ്റ് 5 മുതൽ ഉള്ള 30 പ്രവൃത്തിദിവസങ്ങളിൽ മൃഗസംരക്ഷണ വകുപ്പിൽ നിന്നുള്ള വാക്‌സിനേഷൻ ടീമുകൾ കർഷകരുടെ വീടുകളിൽ എത്തി വാക്‌സിനേഷൻ നടത്തുന്നതാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

സ്കൂൾ അടിച്ചുതകർത്ത മുൻ വിദ്യാർത്ഥിക്ക് തടവുശിക്ഷ

കോന്നി : കലഞ്ഞൂർ ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ അതിക്രമിച്ചുകടന്ന് ക്ലാസ് മുറിയും മറ്റും അടിച്ചു തകർത്തതിന് പൊതുമുതൽ നശിപ്പിച്ച കേസിൽ മുൻ വിദ്യാർഥിക്ക് ഒരു വർഷം തടവുശിക്ഷയും പതിനായിരം രൂപ പിഴയും...

മദ്യലഹരിയില്‍ പിടിച്ചു തള്ളി : തൃശ്ശൂരില്‍ കായികാധ്യാപകൻ കൊല്ലപ്പെട്ടു

തൃശ്ശൂർ : മദ്യലഹരിയിൽ സുഹൃത്ത് പിടിച്ചു തള്ളിയതിനെ തുടർന്ന് കായികാധ്യാപകൻ നിലത്തുവീണ് മരിച്ചു.പൂങ്കുന്നം ഹരിശ്രീ സ്കൂളിലെ അധ്യാപകൻ ചക്കാമുക്ക് സ്വദേശി അനിൽ (50) ആണ് മരിച്ചത്.സംഭവത്തിൽ ചൂലിശേരി സ്വദേശി രാജുവിനെ പൊലീസ് കസ്റ്റഡിയിലെടുത്തു....
- Advertisment -

Most Popular

- Advertisement -