Wednesday, November 25, 2026
No menu items!

subscribe-youtube-channel

HomeNewsAdoorകാറും ബൈക്കും...

കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം

അടൂർ: കാറും ബൈക്കും കൂട്ടിയിടിച്ച് രണ്ട് യുവാക്കള്‍ക്ക് ദാരുണാന്ത്യം. അടൂര്‍ ബൈപ്പാസില്‍ ഇന്ന് (തിങ്കൾ) രാത്രി ഏഴ് മണിയോടെയാണ് അപകടം ഉണ്ടായത്. ബൈക്ക് യാത്രികരായ അടൂര്‍ ചാവടിയില്‍ ഗ്ലോറി വില്ലയില്‍ ടോം സി വര്‍ഗീസ് (23), വാഴമുട്ടം മഠത്തില്‍ തെക്കേതില്‍  ജിത്തു രാജ് (26) എന്നിവരാണ് മരിച്ചത്.

എറണാകുളം ഭാഗത്ത് നിന്നും  തിരുവനന്തപുരം ഭാഗത്തേക്ക് വരികയായിരുന്നു കാര്‍. അടൂര്‍ നെല്ലിമൂട്ടില്‍പ്പടി ഭാഗത്ത് നിന്നും കരുവാറ്റ ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക്. അപകടത്തില്‍ കാറിലുണ്ടായിരുന്ന തിരുവനന്തപുരം തൈക്കാട് അനന്തഭവനം രത്‌നമണിയ്‌ക്ക് നിസാര പരിക്കേറ്റു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

വയനാടിന് ഒരു കൈത്താങ്ങ് : പെരിങ്ങര ഗ്രാമപഞ്ചായത്ത്  രണ്ട് ലക്ഷം രൂപ കൈമാറി

തിരുവല്ല : മുഖ്യമന്ത്രിയുടെ ദുരിതാശ്വാസനിധിയിലേക്ക് പെരിങ്ങര ഗ്രാമപഞ്ചായത്തിന്റെ ആദ്യ ഗഡുവായ രണ്ട് ലക്ഷം രൂപയുടെ ചെക്ക് പത്തനംതിട്ട ജില്ലാ കളക്ടർ പ്രേം കൃഷ്ണൻ ഐഎഎസ് ന് പെരിങ്ങര ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് ഏബ്രഹാം...

ഗതാഗത നിയന്ത്രണം

ആലപ്പുഴ : കുമാരപുരം ഗ്രാമ പഞ്ചായത്തിലെ നാരകത്തറ – മണികണ്ടൻചിറ  റോഡിൽ ഹാർബർ വകുപ്പ് നടത്തുന്ന റോഡ് പുനരുദ്ധാരണ  പ്രവൃത്തികൾ നടക്കുന്നതിനാൽ രണ്ട് ദിവസം ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.നവംബർ 14, 15  തീയതികളിലാണ് ...
- Advertisment -

Most Popular

- Advertisement -