Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsNationalആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ...

ആന്ധ്രയിലെ മരുന്നുനിർമാണകേന്ദ്രത്തിൽ സ്ഫോടനം : 17 മരണം

അമരാവതി : ആന്ധ്രയിലെ അനകപ്പള്ളിയിൽ മരുന്നു നിർമാണശാലയിലുണ്ടായ സ്ഫോടനത്തിൽ 17 മരണം. 41 പേർക്ക് പരിക്കേറ്റു. അച്യുതപുരം സ്‌പെഷ്യൽ ഇക്കണോമിക് സോണിലുള്ള എസ്സൻഷ്യ അഡ്വാൻസ്ഡ് സയൻസസ് പ്രൈവറ്റ് ലിമിറ്റഡിൽ ബുധനാഴ്ച ഉച്ചയ്ക്കാണ് അപകടം നടന്നത്.

381 തൊഴിലാളികൾ രണ്ടു ഷിഫ്റ്റിലായി ജോലിചെയ്യുന്ന സ്ഥാപനമാണ്. ഉച്ചഭക്ഷണ സമയത്തായിരുന്നു അപകടം. നിർമാണശാലയ്ക്കുള്ളിൽ കുടുങ്ങിയ 13 പേരെ രക്ഷപ്പെടുത്തി.സംഭവത്തിൽ സർക്കാർ അന്വേഷണത്തിന് ഉത്തരവിട്ടു.

അപകടത്തിൽ രാഷ്‌ട്രപതി ദ്രൗപദി മുർമുവും പ്രധാനമന്ത്രി നരേന്ദ്രമോദിയും അനുശോചനം രേഖപ്പെടുത്തി. മരിച്ചവരുടെ ബന്ധുക്കൾക്ക് പ്രധാനമന്ത്രി 2 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചു

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

അന്തരീക്ഷ താപനില ഉയർന്നതോടെ വൈദ്യുതി ഉപയോഗം വർധിച്ചു : ഇന്നും നിയന്ത്രണത്തിന് സാധ്യത

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് രാത്രി ഭാഗികമായി വൈദ്യുതി നിയന്ത്രണം ഏർപ്പെടുത്തേണ്ട സാഹചര്യമുണ്ടായേക്കുമെന്ന് കെഎസ്ഇബി. വൈകുന്നേരം 6 മണി മുതൽ രാത്രി 12 മണി വരെ നിയന്ത്രണം ആവശ്യമായി വന്നേക്കുമെന്നാണ് അറിയിപ്പ്. അന്തരീക്ഷ താപനില...

പുനലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി

കൊല്ലം : പുനലൂരിൽ ഭര്‍ത്താവ് ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി. സംഭവത്തിനുശേഷം കൊലപാതകവിവരം ഫേസ്ബുക്കിൽ പങ്കുവെച്ച പ്രതി  പുനലൂർ പൊലീസിൽ കീഴടങ്ങി.വാളക്കോട് വില്ലേജിൽ കലയനാട് ചരുവിള വീട്ടിൽ ശാലിനി(39)യെയാണ് ഭർത്താവ് ഐസക്ക് വെട്ടികൊലപ്പെടുത്തിയത്. ഇന്നു രാവിലെ...
- Advertisment -

Most Popular

- Advertisement -