Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramമലപ്പുറത്ത് കൃഷിയിടത്തിലെത്തിയ...

മലപ്പുറത്ത് കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു

മലപ്പുറം : കൃഷിയിടത്തിലെത്തിയ കാട്ടാന കിണറ്റിൽ വീണു .മലപ്പുറം ഊർങ്ങാട്ടിരി പഞ്ചായത്തിലെ ഓടക്കയം കൂരങ്കല്ലിൽ സണ്ണിയുടെ കൃഷിയിടത്തിലെ കിണറ്റിലാണ് കാട്ടാന വീണത്. പുലർച്ചെ പന്ത്രണ്ടരയോടെയാണ് സംഭവം .വനംവകുപ്പിന്റെയും പൊലീസിന്റെയും നേതൃത്വത്തിൽ രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്.

കൃഷിയിടത്തിലേക്ക് ഇറങ്ങിയ കാട്ടാനക്കൂട്ടത്തെ നാട്ടുകാർ ഓടിക്കുന്നതിനിടയിലാണ് ഒരാന കിണറ്റിൽ വീണത് .പ്രദേശത്ത് കാട്ടാന ശല്യം രൂക്ഷമാണെന്നും കാർഷിക വിളകൾ വ്യാപകമായി നശിപ്പിക്കുന്നുണ്ടെന്നും നാട്ടുകാർ പരാതിപ്പെട്ടു .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 23-04-2025 Fifty Fifty FF-137

1st Prize Rs.1,00,00,000/- FC 383226 (MALAPPURAM) Consolation Prize Rs.8,000/- FA 383226 FB 383226 FD 383226 FE 383226 FF 383226 FG 383226 FH 383226 FJ 383226 FK 383226...

ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു

തിരുവനന്തപുരം: മധുരയിൽ ഓടുന്ന ട്രെയിനിൽ ചാടികയറാൻ ശ്രമിക്കവേ കാൽവഴുതി വീണ് മലയാളി സ്റ്റേഷൻ മാസ്റ്റർ മരിച്ചു . കല്ലിഗുഡി സ്റ്റേഷൻ മാസ്റ്റർ അനുശേഖർ (31) ആണ് മരിച്ചത്. തിരുവനന്തപുരം കീഴാരൂർ സ്വദേശി ചന്ദ്രശേഖരൻ...
- Advertisment -

Most Popular

- Advertisement -