Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsMalappuramആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ ...

ആര്യാടൻ ഷൗക്കത്തിന്റെ സത്യപ്രതിജ്ഞ  27 ന്

മലപ്പുറം: നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പിൽ വിജയിച്ച ആര്യാടൻ ഷൗക്കത്തിന്റെ   സത്യപ്രതിജ്ഞ ഈ മാസം 27 ന്  വൈകിട്ട് മൂന്നരയ്ക്ക് നിയമസഭയിൽ ശങ്കരനാരായണൻ തമ്പി ഹാളിൽ നടക്കും. നിയമസഭാ സ്പീക്കർ എ എൻ ഷംസീറിന് മുന്നിലാണ് ഷൗക്കത്ത് നിലമ്പൂര്‍ എംഎല്‍എയായി സത്യപ്രതിജ്ഞ ചെയ്യുക

നിലമ്പൂരിൽ അത്യുജ്ജ്വല വിജയമാണ് ആര്യാടൻ ഷൗക്കത്ത് നേടിയത്. ഭരണ വിരുദ്ധ വികാരം ആഞ്ഞടിച്ച തെരഞ്ഞെടുപ്പിൽ 11,077 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ആര്യാടൻ ഷൗക്കത്ത് യുഡിഎഫിനായി മണ്ഡലം തിരികെ പിടിച്ചത്.

തപാൽ ബാലറ്റുകൾ എണ്ണി തുടങ്ങിയപ്പോൾ തന്നെ മുന്നിലെത്തിയ ഷൗക്കത്ത് പത്തൊമ്പതാം റൗണ്ടിൽ അവസാന ബൂത്ത് എണ്ണിത്തീരും വരെയും ഒന്നാമനായി തുടർന്നു. ആകെ പോള്‍ ചെയ്ത വോട്ടുകളിൽ 44.17ശതമാനം വോട്ട് സ്വന്തമാക്കിയാണ് ആര്യാടൻ ഷൗക്കത്ത് വിജയമുറപ്പിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 28-01-2025 Sthree Sakthi SS-452

1st Prize Rs.7,500,000/- (75 Lakhs) SP 610554 (THRISSUR) Consolation Prize Rs.8,000/- SN 610554 SO 610554 SR 610554 SS 610554 ST 610554 SU 610554 SV 610554 SW 610554 SX...

തുകലശ്ശേരി റെയിൽവേ ഗേറ്റ് അടച്ചിടും

തിരുവല്ല:  തുകലശ്ശേരി റെയിൽവേ ഗേറ്റ് 19 ന് രാവിലെ എട്ടു മുതൽ 20 ന് വൈകിട്ട് 6 വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.
- Advertisment -

Most Popular

- Advertisement -