Friday, October 9, 2026
No menu items!

subscribe-youtube-channel

HomeNewsനിയമസഭ തിരഞ്ഞെടുപ്പ്...

നിയമസഭ തിരഞ്ഞെടുപ്പ് : ഉദ്യോഗസ്ഥരെ അനുമോദിച്ചു

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് സുഗമമായി നടത്തിയ  ഉദ്യോഗസ്ഥരെ ജില്ല ആസൂത്രണ സമിതി ഓഫീസ് കോൺഫറൻസ് ഹാളിൽ ജില്ല കലക്ടർ എസ് പ്രേം കൃഷ്‌ണൻ അനുമോദിച്ചു.

ജീവനക്കാരുടെ  പ്രവർത്തനമികവു കൊണ്ടാണ് പരാതി രഹിതതിരഞ്ഞെടുപ്പ്  നടത്താൻ സാധിച്ചതെന്ന് ജില്ല കലക്ടർ പറഞ്ഞു. തിരഞ്ഞെടുപ്പ് വിഭാഗം ഡെപ്യൂട്ടി കലക്ടർ കെ എസ് നസിയ അധ്യക്ഷയായി.

ജീവനക്കാർക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു. ജില്ല പൊലിസ് മേധാവി ആർ ആനന്ദ്, റിട്ടേണിങ് ഓഫീസർമാർ, അസിസ്റ്റൻ്റ് റിട്ടേണിങ് ഓഫീസർമാർ, നോഡൽ ഓഫീസർമാർ, അസിസ്റ്റന്റ് നോഡൽ ഓഫീസർമാർ, തിരഞ്ഞെടുപ്പ് ജോലികളിൽ പങ്കാളികളായ മറ്റ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

28 മുതല്‍ മഴയ്ക്ക് സാധ്യത ; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് 28  മുതല്‍ മഴ ശക്തമാകുമെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഞായര്‍, തിങ്കള്‍ ദിവസങ്ങളില്‍ ശക്തമായ മഴ കണക്കിലെടുത്ത് വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യതയെന്നാണ് മുന്നറിയിപ്പ്....

കുറ്റൂരിൽ കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്

തിരുവല്ല : എം സി റോഡിൽ  കുറ്റൂർ ഗവ ഹയർ സെക്കൻ്റി  സ്ക്കൂളിനു  സമീപം  കാറും ബൈക്കും കൂട്ടിയിടിച്ച്  അമ്മയ്ക്കും മകനും പരിക്ക്. ചെങ്ങന്നൂർ ഭാഗത്തു നിന്നു തിരുവല്ല ഭാഗത്തേക്ക് പോയ ഇരുവാഹനങ്ങളും ...
- Advertisment -

Most Popular

- Advertisement -