Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduനവവധുവിന് മർദനം...

നവവധുവിന് മർദനം : ഗാർഹിക പീഡനത്തിന് കേസ്

കോഴിക്കോട്: ഒരാഴ്ച മുമ്പ് വിവാഹിതയായ വധുവിന് ഭർത്താവിൻ്റെ മർദനമെന്ന് പരാതി. കോഴിക്കോട് പന്തീരങ്കാവ് സ്വദേശി രാഹുലിനെതിരെയാണ് പരാതി.ഇയാൾക്കെതിരെ ഗാര്‍ഹികപീഡനത്തിന് പന്തീരാങ്കാവ് പോലീസ് കേസെടുത്തു.

മേയ് അഞ്ചിനായിരുന്നു രാഹുലും എറണാകുളം സ്വദേശിയായ യുവതിയും തമ്മിൽ വിവാഹം.ഇന്നലെ വിവാഹാനന്തരച്ചടങ്ങായ അടുക്കളകാണലിന് രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് ബന്ധുക്കള്‍ യുവതിയുടെ ദേഹത്ത് മർദനമേറ്റതിന്റെ പാടുകൾ കണ്ടെത്തിയത്.രാഹുൽ ഉപദ്രവിച്ചതായി യുവതി വെളിപ്പെടുത്തിയതിനെ തുടർന്ന് യുവതിയുടെ വീട്ടുകാർ പന്തീരാങ്കാവ് പൊലീസിൽ പരാതി നൽകി. പെൺകുട്ടി കുടുംബത്തോടൊപ്പം എറണാകുളത്തേക്ക് മടങ്ങി.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

തിരുവല്ല പുഷ്പമേള ചിത്രരചനാ മത്സരം നടത്തി

തിരുവല്ല : കുട്ടികളിലെ  സർഗ്ഗവാസനകൾ വളർത്തിയെടുക്കുവാനും അവരുടെ ഉള്ളിലെ കഴിവുകൾ  പ്രതിഫലിപ്പിക്കുവാനും ചിത്രരചന പോലെയുള്ള പരിപാടികൾക്കു കഴിയുമെന്ന് അഡ്വ. മാത്യു റ്റി.തോമസ് എം എൽ എ പ്രസ്താവിച്ചു. തിരുവല്ല പുഷ്പമേളയോടനുബന്ധിച്ച് ഹോർട്ടികൾച്ചർ ഡവലപ്മെന്റ്...

സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു

തിരുവല്ല : പഠനത്തോടൊപ്പം മികച്ച സാമൂഹ്യ-ജീവകാരുണ്യ-ജൈവ വൈവിദ്ധ്യ പ്രവർത്തനങ്ങൾ നടത്തുന്ന നല്ല സാമൂഹ്യ പ്രതിബദ്ധതയുള്ള സന്നദ്ധ പ്രവർത്തകാരായ സ്കൂൾ-കോളജ് വിദ്യാർത്ഥികൾക്കുള്ള മാസ്റ്റേഴ്സ് ഫൗണ്ടേഷന്റെ നാലാമത് സംസ്ഥാന ശിഷ്യ ശ്രേഷ്ഠ അവാർഡുകൾ പ്രഖ്യാപിച്ചു. വിജയികൾ:- കോളജ് വിഭാഗം:...
- Advertisment -

Most Popular

- Advertisement -