Wednesday, November 5, 2025
No menu items!

subscribe-youtube-channel

HomeNewsകാനഡയിൽ പാർലമെന്റ്...

കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് ഏപ്രിൽ 28ന്

ഒട്ടാവ: കാനഡയിൽ പാർലമെന്റ് തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ഏപ്രില്‍ 28നാണ് തെരഞ്ഞെടുപ്പ് നടക്കുക .കാനഡയുടെ പ്രധാനമന്ത്രി പദം ഏറ്റെടുത്തതിന് പിന്നാലെയാണ് മാർക്ക് കാര്‍ണി രാജ്യത്ത് പൊതുതെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. ഗവര്‍ണര്‍ ജനറല്‍ മേരി സൈമണുമായുള്ള കൂടിക്കാഴ്ചക്ക് പിന്നാലെയാണ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്.

ഒക്ടോബര്‍ 20നുള്ളിലായിരുന്നു പൊതുതെരഞ്ഞെടുപ്പ് നടക്കേണ്ടിയിരുന്നത്. എന്നാൽ ജസ്റ്റിന്‍ ട്രൂഡോയുടെ പിന്‍ഗാമിയായി ചുമതലയേറ്റ് രണ്ടാഴ്ചക്കുള്ളിൽ മാര്‍ക്ക് കാര്‍ണി തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചിരിക്കുകയാണ്. യുഎസ് – കാനഡ വ്യാപാര യുദ്ധത്തിനിടെ കടുത്ത ട്രംപ് വിരുദ്ധൻ കൂടിയായി കാർണിക്ക് ജനപിന്തുണ കൂടുതലാണെന്നാണ് സര്‍വേകൾ പറയുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 02-11-2025 Samrudhi SM-27

1st Prize Rs.1,00,00,000/- MF 135239 (VAIKKOM) Consolation Prize Rs.5,000/- MA 135239 MB 135239 MC 135239 MD 135239 ME 135239 MG 135239 MH 135239 MJ 135239 MK 135239...

ശബരിമല മണ്ഡലകാലം: 181 കേസുകളിലായി ലീഗൽ മെട്രോളജി വിഭാഗം പിഴ ഈടാക്കിയത് 10.87 ലക്ഷം

ശബരിമല: ശബരിമല മണ്ഡലകാലം തുടങ്ങിയശേഷം ലീഗൽ മെട്രോളജി വിഭാഗം ഡിസംബർ 17 വരെ നടത്തിയ പരിശോധനകളിൽ 181 കേസുകളിലായി പിഴ ഈടാക്കിയത് 10,87,000 രൂപ.ക്രമക്കേടുകളിൽ കൂടുതലും തൂക്കത്തിൽ കുറച്ച് സാധനങ്ങൾ വിൽക്കുക, നിശ്ചയിച്ച...
- Advertisment -

Most Popular

- Advertisement -