Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeSportsക്യാരംസ് ടൂർണമെന്റ്...

ക്യാരംസ് ടൂർണമെന്റ് നടന്നു

മല്ലപ്പള്ളി : മുണ്ടിയപ്പള്ളി വൈഎംസിയുടെ ആഭിമുഖ്യത്തിൽ ക്യാരംസ് ടൂർണമെന്റ് നടന്നു . കവിയൂർ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് എം ഡി ദിനേശ് കുമാർ മത്സരങ്ങൾ ഉദ്ഘാടനം ചെയ്തു .വൈഎംസിഎ പ്രസിഡണ്ട് കുര്യൻ ജോർജ് അധ്യക്ഷത വഹിച്ചു. തിരുവല്ല സബ് റീജിയൻ സ്പോർട്സ് ആൻഡ് ഗെയിംസ് കൺവീനർ  കുര്യൻ ചെറിയാൻ,വൈഎംസിഎ സെക്രട്ടറി റോയ് വർഗീസ്, മാത്യു ചെറിയാൻ, ജേക്കബ് മാത്യു,ഷിബു ജോർജ്,വർഗീസ് തോമസ് എന്നിവർ പ്രസംഗിച്ചു

ടൂർണമെന്റിൽ മാന്താനം പൗരസമിതി ടീം ഒന്നാം സ്ഥാനവും മുണ്ടിയപ്പള്ളി സെന്റ് സ്റ്റീഫൻസ് സിഎസ്ഐ യുവജന പ്രസ്ഥാനം രണ്ടാം സ്ഥാനവും മുണ്ടിയപ്പള്ളി വൈഎംസിഎ ടീം മൂന്നാം സ്ഥാനവും നേടി.വിജയികൾക്ക് വൈഎംസിഎ തിരുവല്ല സബ്റീജിയൻ ചെയർമാൻ ജോജിപി തോമസ് സമ്മാന വിതരണം നടത്തി

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

മഴ : ഇന്ന് രണ്ട് ജില്ലകളിൽ യെല്ലോ അലേർട്ട്

പത്തനംതിട്ട : സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാദ്ധ്യത.രണ്ട് ജില്ലകളിൽ കാലാവസ്ഥാ വകുപ്പ്‌ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് .പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് യെല്ലോ അലർട്ട്.നാളെ തിരുവനന്തപുരം ,പത്തനംതിട്ട, ഇടുക്കി ജില്ലകളിൽ യെല്ലോ...

കുഞ്ഞിനെ എറിഞ്ഞു കൊലപ്പെടുത്തിയ കേസിലെ പ്രതിയായ അമ്മ ആത്മഹത്യാ ശ്രമം നടത്തി

കോഴിക്കോട് : കണ്ണൂരിൽ കാമുകനോടൊപ്പം ജീവിക്കുന്നതിനായി കുഞ്ഞിനെ കടൽത്തീരത്തെ പാറയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യ ആത്മഹത്യാ ശ്രമം നടത്തി.കോഴിക്കോട് റെയില്‍വേ സ്റ്റേഷനടുത്ത് ഹോട്ടലിൽ മുറിയിൽ വച്ചാണ് വിഷം കഴിച്ച്...
- Advertisment -

Most Popular

- Advertisement -