Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsNationalതെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ...

തെലുങ്കാനയിലെ മരുന്നുനിർമാണശാലയിലെ സ്ഫോടനം : മരണസംഖ്യ 42 ആയി

ഹൈദരാബാദ് : തെലുങ്കാനയിലെ മരുന്നു നിർമാണശാലയിൽ ഉണ്ടായ സ്ഫോടനത്തിൽ മരണസംഖ്യ 42 ആയി.30 ഓളം പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇന്നലെ രാവിലെ 9.30നാണ് സിഗാച്ചി ഫാർമ കമ്പനിയുടെ ഇരുനില പ്ലാന്റിലെ റിയാക്ടർ പൊട്ടിത്തെറിച്ചത് .പൊട്ടിത്തെറിയിൽ പ്ലാന്റ് പൂർണമായി തകർന്നു .സ്ഫോടനത്തിന്റെ ശക്തിയിൽ തൊഴിലാളികൾ 100 മീറ്റർ അകലേക്കുവരെ തെറിച്ചുവീണു.

അപകടമുണ്ടാകുമ്പോൾ 90 തൊഴിലാളികൾ സംഭവ സ്ഥലത്തുണ്ടായിരുന്നു. മരണസംഖ്യ ഉയരാൻ സാധ്യതയുണ്ടെന്നാണ് നിഗമനം.അപകടത്തിൽ അനുശോചനം രേഖപ്പെടുത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി മരിച്ചവരുടെ ബന്ധുകള്‍ക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റവര്‍ക്ക് 50,000 രൂപയും നഷ്ടപരിഹാരം പ്രഖ്യാപിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നിറക്കൂട്ട് ചിത്രരചന മത്സരം

തിരുവല്ല : വൈ.എം.സി.എ സബ് - റീജണിൻ്റെ നേതൃത്വത്തിൽ നിറക്കൂട്ട് ചിത്രരചന മത്സരം നടത്തി. വിവിധ വൈ.എം.സി.എകളിൽ നിന്ന് നൂറിലധികം വിദ്യാർത്ഥികൾ പങ്കെടുത്തു. മത്സരങ്ങളുടെ ഉദ്ഘാടനം മലങ്കര മാർത്തോമാ സഭ അല്മായ ട്രസ്റ്റി...

Kerala Lotteries Results : 20-02-2025 Karunya Plus KN-561

1st Prize Rs.8,000,000/- PV 665237 (ATTINGAL) Consolation Prize Rs.8,000/- PN 665237 PO 665237 PP 665237 PR 665237 PS 665237 PT 665237 PU 665237 PW 665237 PX 665237...
- Advertisment -

Most Popular

- Advertisement -