Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsപൊതുയോഗവും ക്രിസ്തുമസ്...

പൊതുയോഗവും ക്രിസ്തുമസ് പുതുവത്സരആഘോഷവും

തിരുവല്ല: നാഷണൽ എക്സ്- സർവീസ് മെൻ കോർഡിനേഷൻ കമ്മിറ്റി ആന്റ്  മഹിളാവിംഗിൻ്റെ  നേതൃത്വത്തിൽ പൊതുയോഗവും ക്രിസ്തുമസ് പുതുവത്സര ആഘോഷവും നടന്നു. നാരങ്ങാനം സെൻ്റ് തോമസ് മർത്തോമപള്ളി വികാരി വി എസ് സക്കറിയ ഉദ്ഘാടനം ചെയ്യ്തു.

പ്രസിഡന്റ് എൻ സുധാകരൻ അധ്യക്ഷത വഹിച്ചു. പി പാറുകുട്ടിയമ്മ,  ഹരികൃഷ്ണപിള്ള, റിട്ട കമാൻഡർ ശ്രീകുമാർ, കുറ്റൂർ പഞ്ചായത്ത് പ്രസിഡൻ്റ്  പ്രസന്ന സതീഷ്, സെക്രട്ടറി വിജയൻ കെ.ആർ, വാർഡ് മെമ്പർ ദിപ ആർ നായർ, ജോയിന്റ് സെക്രട്ടറി വേണുഗോപാൽ, സിന്ധു ഗിരിഷ്  എന്നിവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ ശ്രീ വിഷ്ണുസഹസ്രനാമജപയജ്ഞം ഒന്നാം ഘട്ട സമർപ്പണം

തിരുവനന്തപുരം : ശ്രീപത്മനാഭ സ്വാമി ക്ഷേത്രത്തിൽ വിഷു മുതൽ ആരംഭിച്ച് നിത്യജപമായി തുടർന്നുകൊണ്ടിരിക്കുന്ന വിഷ്ണു സഹസ്രനാമജപത്തിന്റെ ഒന്നാംഘട്ട സമർപ്പണം ഇന്ന് രാവിലെ ക്ഷേത്രത്തിനകത്ത് കുലശേഖരമണ്ഡപത്തിലും, ശീവേലിപ്പുരയിലുമായി നടന്നു. ജപയജ്ഞത്തിൽ രണ്ടായിരത്തിലധികം ഭക്തർ പങ്കെടുത്തു. ക്ഷേത്രത്തിലെ...

ട്രെയിൻ യാത്രയ്‌ക്കിടെ കാണാതായ ആളിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനരികിൽ കണ്ടെത്തി

ചെങ്ങന്നൂർ : ട്രെയിൻ യാത്രയ്ക്കിടെ കാണാതായ ആളിന്റെ മൃതദേഹം റെയിൽവേ ട്രാക്കിനു സമീപം കണ്ടെത്തി.പുലിയൂര്‍ തിങ്കളാമുറ്റം തോട്ടിയാട്ട് മേലത്തേതില്‍ ബിനു ഫിലിപ്പിന്റെ(52) മൃതദേഹമാണ് ഒലിപ്പുറം റെയില്‍വേ ട്രാക്കിനു സമീപം കണ്ടെത്തിയത്.ബുധനാഴ്ച രാത്രി രാജധാനി...
- Advertisment -

Most Popular

- Advertisement -