Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsKottayamസ്വർണപാളി വിവാദം...

സ്വർണപാളി വിവാദം : മുരാരി ബാബുവിന് എൻഎസ്എസുമായി വളരെ അടുത്ത ബന്ധം: അയർക്കുന്നം രാമൻ നായർ

കോട്ടയം : ശബരിമല സ്വർണ്ണപ്പാളി വിവാദത്തിൽ പ്രതിസ്ഥാനത്തുള്ള ദേവസ്വം ഉദ്യോഗസ്ഥൻ മുരാരി ബാബുവിന് എൻഎസ്എസ് നേതൃത്വവുമായി വളരെ അടുത്ത ബന്ധം ഉണ്ടെന്ന് ദേവസ്വം ബോർഡ് ആദ്യ പബ്ലിക് റിലേഷൻസ് ഓഫീസർ അയർക്കുന്നം രാമൻ നായർ ആരോപിച്ചു. കോട്ടയം പ്രസ് ക്ലബ്ബിൽ വാർത്താ സമ്മേളനത്തിൽ മാധ്യമങ്ങളോട്സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനാൽ സർക്കാരിനെ സംരക്ഷിക്കേണ്ട ബാധ്യത ജി സുകുമാരൻക്ക് ഉണ്ട്. പെരുന്ന എൻഎസ്എസിന്റെ കരയോഗം വൈസ് പ്രസിഡണ്ട് കൂടിയാണ് മുരാരി ബാബു. മകൻറെ ബാങ്ക്, മുരാരി ബാബുവിന്റെ ഇടപാടുകളും എൻഎസ്എസിനെ വെട്ടിലാക്കിയിരിക്കുകയാണ്. അതാണ് അയ്യപ്പ സംഗമം മുതൽ കേരളം ചർച്ച ചെയ്യുന്ന രാഷ്ട്രീയ നിലപാട് എടുക്കാൻ കാരണം.

വെള്ളാപ്പള്ളി ഉൾപ്പെടെയുള്ളവർ പ്രതിഷേധം അറിയിച്ചിട്ടും സുകുമാരൻ നായർ എന്തുകൊണ്ട് ഒരു അഭിപ്രായം പോലും പറയുന്നില്ല അദ്ദേഹം ചോദിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 12-08-2024 Win Win W-782

1st Prize Rs.7,500,000/- (75 Lakhs) WL 389773 Consolation Prize Rs.8,000/- WA 389773 WB 389773 WC 389773 WD 389773 WE 389773 WF 389773 WG 389773 WH 389773 WJ 389773...

കുറ്റൂരിൽ മാരകായുധങ്ങൾ അടങ്ങിയ ബാഗ് കണ്ടെത്തി

തിരുവല്ല: കുറ്റൂർ റെയിൽവേ അണ്ടർ പാസ്സേജിനു  സമീപം മാരകായുധങ്ങളും കൈയുറകളും അടങ്ങിയ ബാഗ് കണ്ടെത്തി. സമീപവാസിയായ സ്ത്രീക്കാണ് റോഡിൽ നിന്നും ബാഗ് ലഭിച്ചത്. വ്യാഴാഴ്ച്ച ഉച്ചയ്ക്ക് 1.30 ഓടെ റോഡിലൂടെ നടന്നു പോകുന്നതിനിടെയാണ്...
- Advertisment -

Most Popular

- Advertisement -