Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsഗവർണർ -...

ഗവർണർ – മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: മുഖ്യമന്ത്രി വിഡി സതീശൻ ഇന്ന്  രാജ്ഭവനിലെത്തി ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറുമായി കൂടിക്കാഴ്ച നടത്തി. രാജ്ഭവനിലെത്തിയ മുഖ്യമന്ത്രിയെ ഗവർണർ പൊന്നാട അണിയിച്ച് സ്വീകരിച്ചു.  തികച്ചും സൗഹാർദ്ദപരമായ അന്തരീക്ഷത്തിലായിരുന്നു കൂടിക്കാഴ്ച.

സ്നേഹോപഹാരമായി ഒരു ഗണപതി വിഗ്രഹവും ഗവർണർ മുഖ്യമന്ത്രിക്ക് സമ്മാനിച്ചു. ഇരുവരും തമ്മിൽ നടത്തിയ ചർച്ചകളുടെ വിശദാംശങ്ങൾ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയായതിനെത്തുടർന്ന് മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിലേക്ക് താമസം മാറിയതിന് തൊട്ടുപിന്നാലെയായിരുന്നു കൂടിക്കാഴ്ച നടത്തിയത്. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്റ്റര്‍ നമ്പര്‍ : വിജ്ഞാപനമായി

തിരുവനന്തപുരം: കേന്ദ്ര, സംസ്ഥന സര്‍ക്കാരിന്റെയും തദ്ദേശ ഭരണ സ്ഥാപനങ്ങളുടെയും വാഹനങ്ങള്‍ക്ക് പ്രത്യേക രജിസ്ട്രേഷന്‍ സീരീസ് ഏര്‍പ്പെടുത്തുന്നതിനുള്ള കരട് വിജ്ഞാപനമായി. സര്‍ക്കാര്‍ വാഹനങ്ങള്‍ക്ക് KL-90 സീരീസില്‍ രജിസ്റ്റര്‍ നമ്പര്‍ നല്‍കാനാണ് നീക്കം. KL 90,...

ശബരിമല മണ്ഡല മകരവിളക്ക് മഹോത്സവം : തീർത്ഥാടന യാത്രയ്ക്ക് സജ്ജമായി കെഎസ്ആർടിസി ബഡ്ജറ്റ് ടൂറിസം

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്ക് തീർത്ഥാടകർക്കായി കെ എസ് ആർ ടി സി ബജറ്റ് ടൂറിസം വിപുലമായ ക്രമീകരണങ്ങൾ ഏർപ്പെടുത്തി. എല്ലാ ജില്ലകളിൽ നിന്നും യാത്രയ്ക്കുള്ള ക്രമീകരണങ്ങൾ പൂർത്തിയായിട്ടുണ്ട്. ശബരിമല തീർത്ഥാടന യാത്രയിൽ...
- Advertisment -

Most Popular

- Advertisement -