Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaആലപ്പുഴ  ജനറൽ...

ആലപ്പുഴ  ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ സ്‌ട്രോക്ക് ഐ.സി.യു ഉദ്ഘാടനം

ആലപ്പുഴ: ആലപ്പുഴ ജനറൽ ആശുപത്രിയിൽ പുതുതായി ഒരുക്കിയ പക്ഷാഘാത തീവ്രപരിചരണ യൂണിറ്റ് എച്ച്.സലാം എം.എൽ.എ ഉദ്ഘാടനം ചെയ്തു. പക്ഷാഘാതം നേരിടുന്ന അടിയന്തിര സ്വഭാവമുള്ള രോഗികൾക്കുള്ള സൗകര്യങ്ങളും ഉപകരണങ്ങളും ഇവിടെ സജ്ജീകരിച്ചിട്ടുണ്ട്. 

അനാഥരായ രോഗികൾക്ക് സഹായമായി ഡ്രസ് ബാങ്കും ആശുപത്രിയോടനുബന്ധിച്ച് ആരംഭിച്ചു.  ആവശ്യക്കാർക്ക് അതത് സമയത്ത് ആശുപത്രി ജീവനക്കാർ ഇവിടെ നിന്ന് വസ്ത്രങ്ങൾ ലഭ്യമാക്കുന്ന സൗകര്യമാണിത്.  

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ്

റാന്നി : വാർദ്ധക്യം ആനന്ദകരം ആയുഷ്ലൂടെ എന്ന സന്ദേശവുമായി ജില്ല ഹോമിയോ ആശുപത്രി കൊറ്റനാടിന്റെ നേതൃത്വത്തിൽ വയോജനങ്ങൾക്കായി ജെറിയാട്രിക് മെഡിക്കൽ ക്യാമ്പ് സംഘടിപ്പിക്കുന്നു. സെപ്റ്റംബർ 2 ന് രാവിലെ 9 ന് കുമ്പളന്താനം...

കനത്ത മഴ : ഡല്‍ഹി വിമാനത്താവളത്തില്‍ മേല്‍ക്കൂര തകര്‍ന്ന് വീണ് ഒരാൾ മരിച്ചു

ന്യൂഡൽഹി : കനത്ത മഴയിൽ ഡല്‍ഹി രാജ്യാന്തര വിമാനത്താവളത്തിലെ മേൽക്കൂര തകർന്നു വീണ് ഒരാൾ മരിച്ചു. അപകടത്തിൽ അഞ്ച് പേർക്ക് പരിക്കേറ്റു. വെള്ളിയാഴ്ച രാവിലെയുണ്ടായ കനത്ത മഴയില്‍ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു...
- Advertisment -

Most Popular

- Advertisement -