Tuesday, July 29, 2025
No menu items!

subscribe-youtube-channel

HomeNewsKozhikoduകോഴിക്കോട് ‌അച്ഛൻ...

കോഴിക്കോട് ‌അച്ഛൻ മകനെ കുത്തിക്കൊന്നു

കോഴിക്കോട് : മദ്യപാനം ചോദ്യംചെയ്‌തതിന്റെ പകയിൽ മകനെ അച്ഛൻ കുത്തിക്കൊന്നു.കോഴിക്കോട് കൂടരഞ്ഞി പൂവ്വാറൻതോടിൽ ഇന്നലെ അർധരാത്രി കഴിഞ്ഞായിരുന്നു സംഭവം.ചെരിയംപുറത്ത് ബിജു ആണ് മകൻ ക്രിസ്റ്റി ജേക്കബിനെ (24) കുത്തിക്കൊന്നത്.

സ്ഥിരമായി മദ്യപിച്ച് ബഹളമുണ്ടാക്കുന്ന ബിജു ബന്ധുവീട്ടിൽ പോയി പ്രശ്നമുണ്ടാക്കിയിരുന്നു. ഇതിനെ തുടർന്നുണ്ടായ വഴക്കാണ് കൊലപാതകത്തിലേക്ക് എത്തിയത്.ഉറങ്ങിക്കിടന്ന ക്രിസ്റ്റിയുടെ നെഞ്ചിൽ ബിജു കത്തികൊണ്ട് കുത്തുകയായിരുന്നു. സംഭവസ്ഥത്തുവെച്ചുതന്നെ ക്രിസ്റ്റി മരിച്ചു.പ്രതിയെ തിരുവമ്പാടി പൊലീസിന്റെ കസ്റ്റഡിയിലെടുത്തു

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു

പത്തനംതിട്ട : കേരള സർക്കാർ ആയുഷ് വകുപ്പ്, നാഷണൽ ആയുഷ് മിഷൻ കേരളം, പത്തനംതിട്ട ജില്ലാ പഞ്ചായത്ത്, ജില്ലാ ഹോമിയോ ആശുപത്രി കൊറ്റനാട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിൽ വയോജന മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു....

സംസ്ഥാനത്ത് രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരുന്നു : മന്ത്രി ജി ആർ അനിൽ

തിരുവനന്തപുരം : സംസ്ഥാനത്ത് 2024-25 സംഭരണ വർഷത്തെ രണ്ടാംവിള നെല്ല് സംഭരണം ഊർജ്ജിതമായി നടന്നുവരികയാണെന്ന് മന്ത്രി ജി ആർ അനിൽ. കൊയ്ത്ത്‌ ആരംഭിക്കുന്നതിനും വളരെ മുമ്പേ തന്നെ നോഡൽ ഏജൻസിയായ സപ്ലൈകോ ആവശ്യമായ...
- Advertisment -

Most Popular

- Advertisement -