Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsനിരണം സെൻട്രൽ...

നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ കൊടിയേറി

തിരുവല്ല: നിരണം സെൻട്രൽ സെന്റ് ജോസഫ് മലങ്കര കത്തോലിക്കാ ദൈവാലയത്തിൽ വി. യൗസേപ്പിതാവിന്റെ തിരുനാളിന് കൊടിയേറി. കൊടിയേറ്റ് കർമ്മം വികാരി ഫാ. മാത്യു പൊട്ടുകുളത്തിൽ നിർവഹിച്ചു.

ഏപ്രിൽ 30ന് വൈകിട്ട് 6-ന് തിരുനാൾ റാസ മാന്നാർ വെസ്റ്റ്  സെന്റ് കാതറിൻ മലങ്കര കത്തോലിക്ക ദൈവാലയത്തിൽ നിന്നും ആരംഭിക്കും.

മെയ്‌ 1 ന് രാവിലെ 9-ന് തിരുനാൾ കുർബാനയ്ക്ക് തിരുവല്ല അതിരൂപത വികാരി ജനറാൾ മോൺ ഐസക് പറപ്പള്ളിൽ മുഖ്യ കാർമികത്വം വഹിക്കും. കുർബാനയ്ക്ക് ശേഷം റാസ, നവീകരിച്ച സെമിത്തേരിയുടെ കൂദാശ, കൊടിയിറക്ക്, നേർച്ച സദ്യ എന്നിവയും നടക്കും.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു

പാലക്കാട് : യൂത്ത് കോൺ​ഗ്രസ് മുൻ സംസ്ഥാന സെക്രട്ടറി എ.കെ. ഷാനിബ് പാർട്ടി വിട്ടു.വാർത്താ സമ്മേളനത്തിലാണ് പാർട്ടിവിടുന്ന കാര്യം ഷാനിബ് വ്യക്തമാക്കിയത്. പാലക്കാട്‌ ഉപതെരഞ്ഞെടുപ്പിൽ ഡോ.പി.സരിനെ പിന്തുണക്കും. രാഹുൽ  മാങ്കൂട്ടത്തിലിന്റെ സ്ഥാനാർത്ഥിത്വത്തിൽ പാലക്കാട്ടെ...

ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി : 18 മരണം

ലക്‌നൗ : ഉത്തർ പ്രദേശിലെ ഉന്നാവിൽ ടാങ്കർ ലോറിയിൽ ബസ് ഇടിച്ചു കയറി 18 മരണം.ഇന്ന് പുലർച്ചയോടെ ലക്നൗ– ആഗ്ര എക്സ്പ്രസ് പാതയിലായിരുന്നു അപകടം. ബിഹാറിലെ സിതാമർഹിയിൽ നിന്ന് ഡൽഹിയിലേക്ക് പോവുകയായിരുന്ന ഡബിൾ...
- Advertisment -

Most Popular

- Advertisement -