Saturday, December 20, 2025
No menu items!

subscribe-youtube-channel

HomeNewsAdoorകനത്ത മഴയെ...

കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മരിച്ച മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു.

അടൂർ: മസ്ക്കറ്റിൽ കനത്ത മഴയെ തുടർന്ന് ഒഴുക്കിൽപ്പെട്ട് മരിച്ച മലയാളികളിൽ ഒരാളെ തിരിച്ചറിഞ്ഞു. കടമ്പനാട് വടക്ക് നെല്ലിമുകൾ തടത്തിൽ കിഴക്കേക്കിൽ സുനിൽ കുമാറാണ് (54) മരിച്ചത്. ഒമാനിലെ ബിദിയ സനയയിൽ ഞായർ ഉച്ചയ്ക്കാണ് സുനിൽകുമാർ ഒഴുക്കിൽ പെട്ടത്. ഒമാനിൽ കഴിഞ്ഞ 16 വർഷമായി വർക് ഷോപ്പ് നടത്തിവരികയായിരുന്നു.

ശക്തമായ മഴയിൽ അകപ്പെട്ട ഒരാളെ രക്ഷപെടുത്തുന്നതിനിടെയാണ് സുനിൽകുമാർ ഒഴുക്കിൽപ്പെട്ടതെന്നാണ് ബന്ധുക്കൾക്ക് ലഭിച്ച വിവരം. ഞായർ രാവിലെ സുനിൽ കുമാറും മകൾ സ്വാതിയും ഫോണിൽ സംസാരിച്ചിരുന്നതായി ബന്ധുക്കൾ പറഞ്ഞു. ദിവ്യയാണ് സുനിൽ കുമാറിന്റെ ഭാര്യ

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി

കോന്നി : കൂടൽ ഇഞ്ചെപ്പാറ പാക്കണ്ടം ഭാഗത്ത് വനം വകുപ്പ് സ്ഥാപിച്ച കൂട്ടിൽ പുലി കുടുങ്ങി. ഇന്ന് പുലർച്ചെയാണ് പുലി കുടുങ്ങിയത്. ഇത് രണ്ടാമത്തെ തവണയാണ് ഇവിടെ വനം വകുപ്പിന്റെ കെണിയിൽ പുലി...

ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി ലഹരി മരുന്ന് കച്ചവടം നടത്തിയ  പ്രതിയായ യുവാവ് പിടിയിൽ

കോട്ടയം : നഗരമധ്യത്തിൽ ജോയിസ് ബാറിലെ സെക്യൂരിറ്റി ജീവനക്കാരനെ എറിഞ്ഞ് കൊലപ്പെടുത്തിയ കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം വടിവാളുമായി ലഹരി മരുന്ന് കച്ചവടം നടത്തിയ നിരവധി ക്രിമിനൽക്കേസുകളിൽ പ്രതിയായ യുവാവ് പിടിയിൽ. കഞ്ചാവ് വിൽപ്പന...
- Advertisment -

Most Popular

- Advertisement -