Thursday, January 22, 2026
No menu items!

subscribe-youtube-channel

HomeNewsപ്രതിപക്ഷ പ്രതിഷേധം...

പ്രതിപക്ഷ പ്രതിഷേധം : നാല് എംഎല്‍എമാരെ താക്കീത് ചെയ്തു

തിരുവനന്തപുരം : ഇന്നലെ നിയമസഭയിൽ സ്പീക്കറുടെ ഡയസിനു മുന്നില്‍ പ്രതിഷേധിക്കുകയും ബാനര്‍ ഉയര്‍ത്തുകയും ചെയ്ത സംഭവത്തില്‍ നാല് എംഎല്‍എമാരെ താക്കീത് ചെയ്തു.മാത്യു കുഴല്‍നാടന്‍, ഐ.സി.ബാലകൃഷ്ണന്‍, അന്‍വര്‍ സാദത്ത്, സജീവ് ജോസഫ് എന്നിവരെ താക്കീത് ചെയ്യുന്ന പ്രമേയം മന്ത്രി എം.ബി.രാജേഷ് അവതരിപ്പിച്ചു. സ്പീക്കർക്കെതിരായ ഇന്നലത്തെ പ്രതിഷേധം കടുത്ത അച്ചടക്ക ലംഘനമാണെന്ന് എംബി രാജേഷ് പറഞ്ഞു.

അതേസമയം ,എഡിജിപി-ആര്‍എസ്എസ് ബന്ധത്തില്‍ നിയമസഭയില്‍ അടിയന്തര പ്രമേയ ചര്‍ച്ചയ്ക്ക് മുഖ്യമന്ത്രി അനുമതി നൽകി.12 മണി മുതൽ 2 മണിക്കൂർ ചർച്ചയ്ക്കാണ് അനുമതി നൽകിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി

ചെങ്ങന്നൂർ: പ്രാഥമിക വിദ്യാഭ്യാസത്തിന് നൽകുന്ന ഊന്നൽ ഭാവിയിലേക്കുള്ള നിക്ഷേപം: മന്ത്രി വി ശിവൻകുട്ടി. പ്രാഥമിക വിദ്യാഭ്യാസത്തിന് നാം നൽകുന്ന ഊന്നൽ സംസ്ഥാനത്തിന്റെ ഭാവിയിലേക്കുള്ള നിക്ഷേപമാണെന്ന് പൊതുവിദ്യാഭ്യാസം, തൊഴിൽവകുപ്പ് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു....

ഡ്രൈവിങ് ടെസ്റ്റ്: പുതിയ സർക്കുലർ ഇറങ്ങി

തിരുവനന്തപുരം : ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തില്‍ ഇറക്കിയ ഉത്തരവിൽ മാറ്റം വരുത്തി പുതിയ സര്‍ക്കുലര്‍ ഗതാഗത വകുപ്പ് പുറത്തിറക്കി.ഡ്രൈവിംഗ് സ്‌കൂളുകൾ സമരം ആരംഭിച്ചതോടെയാണ് ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ ഇളവുകൾക്ക് നിർദേശം...
- Advertisment -

Most Popular

- Advertisement -