Tuesday, October 21, 2025
No menu items!

subscribe-youtube-channel

HomeNew Delhiപി.ജയരാജൻ വധശ്രമക്കേസ്:...

പി.ജയരാജൻ വധശ്രമക്കേസ്: സർക്കാർ സുപ്രീം കോടതിയിൽ

ന്യൂഡൽഹി ; പി.ജയരാജൻ വധശ്രമക്കേസിൽ ഏഴ് പ്രതികളെ വെറുതെ വിട്ട കേരള ഹൈക്കോടതി വിധിക്കെതിരെ സർക്കാർ സുപ്രീംകോടതിയിൽ അപ്പീൽ നൽകി.പ്രതികളെ ശിക്ഷിക്കാൻ മതിയായ തെളിവുകൾ ഉണ്ടെന്ന് അപ്പീലില്‍ പറയുന്നു.

1999ലെ തിരുവോണ നാളിൽ പി.ജയരാജനെ വീട്ടിൽക്കയറി വെട്ടിക്കൊലപ്പെടുത്താൻ ശ്രമിച്ചെന്നാണ് കേസ്. ഇതിൽ രണ്ടാം പ്രതി ഒഴികെ ഏഴ് പേരെ ഹൈക്കോടതി വെറുതെ വിട്ടിരുന്നു.കുറ്റക്കാരനെന്ന് കണ്ടെത്തിയ രണ്ടാം പ്രതി ചിരുക്കണ്ടത്ത് പ്രശാന്തിന്‍റെ ശിക്ഷ ഒരു വർഷമാക്കി കുറച്ചിരുന്നു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടികൂടി

പത്തനംതിട്ട : പുതുശേരിമലയിൽ വീടിനുള്ളിൽ നിന്ന് രാജവെമ്പാലയെ പിടി കൂടി. പടിഞ്ഞാറ്റേതിൽ പ്രഫ. പി.പി. രാജശേഖരൻ പിള്ളയുടെ വീട്ടിൽ നിന്നാണ് പാമ്പിനെ വനം വകുപ്പ് ദ്രുതകർമ സേന പിടികൂടിയത്. വീടിൻ്റെ മുൻവാതിലിൽ കിടന്ന പാമ്പ്...

തിരുവല്ല – മല്ലപ്പള്ളി റോഡിൽ ഗതാഗത നിയന്ത്രണം

തിരുവല്ല : തിരുവല്ല സെക്ഷന്റെ പരിധിയിലുള്ള തിരുവല്ല - മല്ലപ്പള്ളി റോഡിൽ അറ്റകുറ്റ പണികൾ നടക്കുന്നതിനാൽ തിങ്കൾ (നാളെ) മുതൽ പ്രവ്യത്തി തീരും വരെ ഭാഗീകമായി ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി. ഈ റോഡിലൂടെ...
- Advertisment -

Most Popular

- Advertisement -