Wednesday, January 21, 2026
No menu items!

subscribe-youtube-channel

HomeNewsKannurപാനൂർ ബോംബ്...

പാനൂർ ബോംബ് സ്ഫോടനം: 4 പേർ കസ്റ്റഡിയിൽ

കണ്ണൂർ : കണ്ണൂർ പാനൂരിൽ ബോംബ് നിർമാണത്തിനിടെ യുവാവ് കൊല്ലപ്പെട്ട സംഭവത്തിൽ നാല് പേർ കസ്റ്റഡ‍ിയിൽ.അരുൺ, അതുൽ, ഷിബിൻ ലാൽ,സായൂജ് എന്നിവരാണ് പൊലീസ് കസ്റ്റഡിയിലായത്.സ്ഫോടനം നടക്കുമ്പോൾ ഇവർ സംഭവസ്ഥലത്ത് ഉണ്ടായിരുന്നവരാണ്.കോയമ്പത്തൂരിലേക്ക് രക്ഷപ്പെടാൻ ശ്രമിക്കവേയാണ് സായൂജിനെ പാലക്കാടു നിന്നും കസ്റ്റഡിയിയിൽ എടുത്തത്.

പാനൂരിൽ ബോംബ് നിർമാണം നടത്തിയത് പത്തംഗ സംഘമാണെന്നാണ് നിഗമനം.വെള്ളിയാഴ്ച പുലർച്ചെ ഒരു മണിയോടെയുണ്ടായ സ്ഫോടനത്തിൽ ഒരാൾ മരിച്ചു.ഒരാളുടെ നില ഗുരുതരമാണ്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

രാമേശ്വരം കഫേ സ്ഫോടനം:11 ഇടങ്ങളിൽ എൻഐഎ റെയ്ഡ്

ബെംഗളൂരു : രാമേശ്വരം കഫേ സ്ഫോടന കേസുമായി ബന്ധപ്പെട്ട് വിവിധ സംസ്ഥാനങ്ങളിലായി 11 ഇടങ്ങളിൽ എൻഐഎ റെയ്ഡ് നടത്തി.കോയമ്പത്തൂരിൽ രണ്ട് ഡോക്ടർമാരുടെ വീടുകളിൽ റെയ്ഡ് നടന്നു.ജാഫർ ഇക്ബാൽ, നയിൻ സാദിഖ് എന്നിവരുടെ വീടുകളിലാണ്...

ശബരിമല ക്ഷേത്ര നട തുറന്നു

ശബരിമല : തുലാമാസ പൂജകള്‍ക്കായി ശബരിമല ക്ഷേത്ര നട തുറന്നു. ഇന്നു വൈകിട്ട് അഞ്ചിന് തന്ത്രി കണ്ഠര് രാജീവര്, കണ്‌ഠര് ബ്രഹ്മദത്തൻ എന്നിവരുടെ സാന്നിധ്യത്തില്‍ മേല്‍ശാന്തി പി.എന്‍ മഹേഷ്  നട തുറന്ന് ദീപം...
- Advertisment -

Most Popular

- Advertisement -