Thursday, October 15, 2026
No menu items!

subscribe-youtube-channel

HomeNewsMannarവിൽപ്പനക്കായി കൊണ്ടു...

വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി പൊലീസ് പിടിയിൽ

മാന്നാർ : ചില്ലറ വിൽപ്പനക്കായി കൊണ്ടു വന്ന ഹെറോയിനുമായി അതിഥി തൊഴിലാളി മാന്നാർ പൊലീസ് പിടിയിൽ. വെസ്റ്റ് ബംഗാൾ മാൾട കുറ്റു ബംഗൻജ സ്വദേശി മുബാറക് അലി (38) യെയാണ് മാന്നാർ പൊലിസും ആലപ്പുഴ ജില്ലാ ഡാൻസാഫ് ടീമും ചേർന്ന് പിടികൂടിയത്.

മാന്നാർ പന്നായി പാലത്തിന് സമീപം സംശയാസ്പദമായി കണ്ട മുബാറക് അലിയെ പരിശോധിച്ചപ്പോൾ ആണ് വിൽപ്പനക്കായി ചെറിയ പ്ലാസ്റ്റിക് കവറിൽ പൊതിഞ്ഞ നിലയിൽ രണ്ട് ഗ്രാം ഹെറോയിൻ കണ്ടെത്തിയത്. തുടർന്ന് സ്റ്റേഷനിൽ എത്തിച്ച് പ്രതിയെ വിശദമായി ചോദ്യം ചെയ്തു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെഹ്രു ട്രോഫി പാലം പണി: ബോട്ട് ഗതാഗതത്തിന് നിയന്ത്രണം

ആലപ്പുഴ: പുന്നമട നെഹ്രു ട്രോഫി പാലം നിർമ്മാണത്തിന്റെ കോൺക്രീറ്റിംഗുമായി ബന്ധപ്പെട്ട് ജൂലൈ 28 ന് ബോട്ട് ഗതാഗതത്തിന് പൂർണ്ണനിയന്ത്രണം ഏർപ്പെടുത്തി. നിർമ്മാണ സാമഗ്രികൾ ജങ്കാർ മുഖേന കൊണ്ടു പോകേണ്ടതിനാൽ  കായൽക്കരയിൽ നിർത്തിയിട്ടിരിക്കുന്ന ബോട്ടുകൾ അവിടെ...

ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി

പത്തനംതിട്ട : കോട്ടമുക്ക്- ആനചാരിക്കല്‍ (കോട്ടമുക്ക് ജംഗ്ഷനില്‍ നിന്ന് വലതുവശത്തേക്കുളള റോഡ്) റോഡില്‍ ടാറിംഗ് നടക്കുന്നതിനാല്‍ നവംബര്‍ 27 മുതല്‍ മൂന്ന് ദിവസത്തേയ്ക്ക് ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തി. കാഞ്ഞിരപ്പാറ- മണ്ണാറകുളഞ്ഞി പുതുക്കുളം വഴി...
- Advertisment -

Most Popular

- Advertisement -