Tuesday, March 4, 2025
No menu items!

subscribe-youtube-channel

HomeNewsറേഷൻ കാർഡ്...

റേഷൻ കാർഡ് മസ്റ്ററിങ് നവംബർ അഞ്ച് വരെ നീട്ടി

തിരുവനന്തപുരം: സംസ്ഥാനത്തെ മുൻഗണനാ റേഷന്‍ കാര്‍ഡുകളുടെ മസ്റ്ററിങ് നവംബര്‍ അഞ്ച് വരെ നീട്ടി.നടപടികള്‍ പൂര്‍ത്തിയാകാത്ത സാഹചര്യത്തിലാണ് തീരുമാനം.മുന്‍ഗണനാ വിഭാഗത്തിലെ മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാര്‍ക്കുള്ള മസ്റ്ററിങ്ങിൽ 27 ലക്ഷത്തോളം പേര്‍ മസ്റ്റർ ചെയ്യാനുണ്ട്.ഇതോടെയാണ് വീണ്ടും സമയപരിധി നീട്ടിയത്.കേന്ദ്ര സര്‍ക്കാരിന്റെ നിര്‍ദേശപ്രകാരമാണ് മഞ്ഞ, പിങ്ക് റേഷന്‍ കാര്‍ഡുകാരുടെ ഇ-കെവൈസി മസ്റ്ററിങ് നടക്കുന്നത് .

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു

തിരുവല്ല: തിരുവല്ല നഗരസഭ മുൻ കൗൺസിലർ ബിജു ലങ്കാഗിരി അന്തരിച്ചു. 67 വയസ്സായിരുന്നു. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം. ഇന്ന് ഉച്ചയ്ക്ക് 12 മണിയോടെ തിരുവല്ല എസ് സി എസ് ജംഗ്ഷന് സമീപമുള്ള  അദ്ദേഹത്തിൻ്റെ...

മഴ : ഇന്ന് ആറ് ജില്ലകളിൽ‌ യെല്ലോ അലർട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് പരക്കെ മഴയ്‌ക്ക് സാധ്യത. ആറ് ജില്ലകളിൽ കാലാവസ്ഥ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട് . തിരുവനന്തപുരം, ഇടുക്കി, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകൾക്കാണ് യെല്ലോ അലർട്ട് ഉള്ളത്.ഒറ്റപ്പെട്ട...
- Advertisment -

Most Popular

- Advertisement -