Wednesday, February 11, 2026
No menu items!

subscribe-youtube-channel

HomeNewsKollamവിദ്യാർഥിയുടെ മരണം...

വിദ്യാർഥിയുടെ മരണം : പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയെന്ന് പൊതുവിദ്യാഭ്യാസ ഡയറക്ടർ

കൊല്ലം : കൊല്ലം തേലവക്കര സ്‌കൂള്‍ വിദ്യാര്‍ത്ഥി മിഥുന്‍ ഷോക്കേറ്റ് മരിച്ച സംഭവത്തില്‍ പ്രധാന അധ്യാപികയ്ക്ക് വീഴ്ച പറ്റിയതായി പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ റിപ്പോർട്ട്. കാലങ്ങളായി വൈദ്യുതി ലൈൻ താഴ്ന്ന് കിടന്നിട്ടും നടപടിയുണ്ടായില്ല . അപായ ലൈനിന് കീഴെ സ്കൂൾ ഷെഡ് പണിയാൻ നിയമവിരുദ്ധമായാണ് അനുമതി ലഭിച്ചിരിക്കുന്നത്. സ്‌കൂളിന്റെ പ്രധാനാധ്യാപികയെ സസ്‌പെന്‍ഡ് ചെയ്യാന്‍ മാനേജ്‌മെന്റിന് നിര്‍ദേശം നൽകിയിട്ടുണ്ടെന്നും മാനേജ്മെന്റ്  നടപടി എടുക്കാത്തപക്ഷം സർക്കാർ   പ്രധാന അധ്യാപികയെ സസ്പെൻഡ് ചെയ്യും എന്ന് മന്ത്രി വി. ശിവൻകുട്ടി വാർത്താസമ്മേളനത്തിൽ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

അനുസ്മരണം

തിരുവല്ല: എം ജി സോമൻ ഫൗണ്ടേഷൻ്റെ ആഭിമുഖ്യത്തിൽ ഡോ മൻമോഹൻസിംഗ്, എം.റ്റി.വാസുദേവൻ നായർ, ശ്യാം ബനഗൽ അനുസ്മരണം സംഘടിപ്പിച്ചു. ഫൗണ്ടേഷൻ ചെയർമാൻ ബ്ലസി  ഉദ്ഘാടനം ചെയ്തു. യോഗത്തിൽ, പ്രൊഫ. സതീഷ് കൊച്ചുപറമ്പിൽ, പ്രൊഫ....

സംസ്ഥാന സ്കൂൾ പ്രവേശനോത്സവം :  മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

ആലപ്പുഴ : സംസ്ഥാന സ്കൂൾ പ്രവേശനോത്സവം ആലപ്പുഴ  കലവൂ‍ർ ​ഗവൺമെൻ്റ് ഹൈസ്കൂളിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു. മുഖ്യമന്ത്രി നിലവിളക്ക് കൊളുത്തിയാണ് പ്രവേശനോത്സവം ഉദ്ഘാടനം ചെയ്തത്. വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി കൃഷി...
- Advertisment -

Most Popular

- Advertisement -