Tuesday, October 13, 2026
No menu items!

subscribe-youtube-channel

HomeNewsKottayamകാറും ഓട്ടോറിക്ഷയും...

കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം

കോട്ടയം: കാണക്കാരിക്ക് സമീപം  കാറും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ഓട്ടോറിക്ഷ ഡ്രൈവർക്ക് ദാരുണാന്ത്യം. ഏലപ്പാറ സ്വദേശി ജയദാസ് ആണ് ഞായറാഴ്ച ഉച്ചക്ക് 12.30ന് ഉണ്ടായ അപകടത്തിൽ മരിച്ചത്.

ഏറ്റുമാനൂർ ഭാഗത്തേക്ക് പോകുകയായിരുന്ന ഓട്ടോറിക്ഷയിൽ എതിർദിശയിലെത്തിയ കാർ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ  ഓട്ടോറിക്ഷ പൂർണമായും തകർന്നു. ജയദാസിന്റെ മൃതദേഹം കോട്ടയം
മെഡിക്കൽ കോളജ് ആശുപത്രിലേക്ക് കൊണ്ടു പോയി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

രസതന്ത്ര നൊബേൽ ഹെൻറി ബി കഗാനും കെൻസോ സോയിക്കും

ന്യൂഡൽഹി : 2026-ലെ രസതന്ത്ര നൊബേൽ ഫ്രഞ്ച് ശാസ്ത്രജ്ഞനായ ഹെൻറി ബി കഗാനും ജാപ്പനീസ് ശാസ്ത്രജ്ഞനായ കെൻസോ സോയിക്കും.അസിമട്രിക് ഓർഗാനിക് സിന്തസിസിലെ നോൺ-ലീനിയർ ഇഫക്റ്റുകളും ഓട്ടോകാറ്റാലിസിസും കണ്ടെത്തിയതിനാണ് ‌ഇരുവരും ഈ നേട്ടത്തിന് അർഹരായത്. കാഗൻ...

വ​യോ​ജ​ന​ങ്ങ​ൾ​ക്ക് സു​ര​ക്ഷ​യും ക​രു​ത​ലും; സ​മ​ഗ്ര നി​യ​മനി​ർ​മാ​ണം – മുഖ്യമന്ത്രി

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ വ​യോ​ജ​ന​ങ്ങ​ളു​ടെ ക്ഷേ​മ​വും അ​വ​കാ​ശ സം​ര​ക്ഷ​ണ​വും ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി വ​യോ​ജ​ന സം​ര​ക്ഷ​ണ ബി​ൽ ഉ​ട​ൻ പാ​സാ​ക്കു​മെ​ന്ന് മു​ഖ്യ​മ​ന്ത്രി വി.​ഡി.​സ​തീ​ശ​ൻ. ബി​ല്ലി​ന്‍റെ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കാ​ൻ മു​ഖ്യ​മ​ന്ത്രി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​വ​ലോ​ക​ന യോ​ഗം ചേ​ർ​ന്നു. മാ​റി​വ​രു​ന്ന ജ​ന​സം​ഖ്യാ ഘ​ട​ന...
- Advertisment -

Most Popular

- Advertisement -