Sunday, April 19, 2026
No menu items!

subscribe-youtube-channel

HomeNewsതിരുവല്ല വെൽഫെയർ...

തിരുവല്ല വെൽഫെയർ സൊസൈറ്റി : ദേ മാവേലി സ്കൂളിൽ – ഓണാഘോഷ പരിപാടി സംഘടിപ്പിച്ചു

തിരുവല്ല : തിരുവല്ല വെൽഫെയർ സൊസൈറ്റിയുടെ ആഭിമുഖ്യത്തിൽ  ദേ മാവേലി സ്കൂളിൽ ഓണാഘോഷ പരിപാടി തിരുവല്ല സെൻ്റ് തോമസ് ഹയർ സെക്കൻഡറി സ്കൂളിൽ തിരുവല്ല ഡിവൈഎസ്പി എസ് അഷാദ് ഉദ്ഘാടനം ചെയ്തു. സൊസൈറ്റി വൈസ് പ്രസിഡന്റ് ആർ. ജയകുമാർ അധ്യക്ഷത വഹിച്ചു.

ജനറൽ സെക്രട്ടറി വിജയകുമാർ  മണിപ്പുഴ, വിനോദ് തിരുമൂലപുരം, സിബി തോമസ്, ഹയർ സെക്കണ്ടറി പ്രിൻസിപ്പൽ ജയ മാത്യു, ഹൈസ്കൂൾ ഹെഡ്മാസ്റ്റർ ഷാജി മാത്യു, ഫാ. ഫിലിപ്പ് തായില്യം, അജു ഉമ്മൻ, ഷെൾട്ടൺ വി റാഫേൽ,സന്തോഷ് ചാത്തങ്കരി , രതീഷ് പാലിയിൽ, ബിജിമോൻ ചാലാക്കേരി, ശ്യാം ചാത്തമല , ആർ.പി. ശ്രീകുമാർ,ജോ ഇലഞ്ഞിമൂട്ടിൽ, സി.ടി. ലോറൻസ് , ജെറി ആമല്ലൂർ, വിഷ്ണു ശരൺ എന്നിവർ പ്രസംഗിച്ചു.

തെരഞ്ഞെടുക്കപ്പെട്ട സ്കൂളുകളിൽ ഓണം ക്വിസ് മത്സരം സംഘടിപ്പിച്ചു .വിജയികൾക്ക് സമ്മാനം നൽകി. ഓണത്തിൻ്റെ ചരിത്രവും ഐതിഹ്യവും കുട്ടികൾക്ക് പകർന്നു നൽകുന്ന വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ശബരിമലയിൽ ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ നിയമിക്കുന്നു

തിരുവനന്തപുരം:  മണ്ഡല- മകരവിളക്ക് മഹോത്സവ ത്തോടനുബന്ധിച്ച് ശബരിമല, പമ്പ, നിലക്കൽ  എന്നീ ദേവസ്വങ്ങളിൽ  ദിവസ വേതന അടിസ്ഥാനത്തിൽ താൽക്കാലിക ജീവനക്കാരെ  നിയമിക്കുന്നു. 18 വയസ്സിനും 65 വയസ്സിനും  ഇടയിൽ പ്രായമുള്ള ഹിന്ദു വിഭാഗത്തിൽപ്പെട്ട...

മലപ്പുറം ജില്ലയിൽ മരണമടഞ്ഞ 24 വയസുകാരന് നിപ സ്ഥിരീകരിച്ചു

തിരുവനന്തപുരം : മലപ്പുറം  ജില്ലയിൽ ഒരു നിപ വൈറസ് മരണം സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് മന്ത്രി വീണാ ജോർജ് അറിയിച്ചു . കഴിഞ്ഞ ദിവസം സ്വകാര്യ ആശുപത്രിയിൽ മരണമടഞ്ഞ 24 വയസുകാരനാണ് നിപ വൈറസ്...
- Advertisment -

Most Popular

- Advertisement -