Friday, August 1, 2025
No menu items!

subscribe-youtube-channel

HomeNewsപാക്കിസ്ഥാനിൽ വിഘടനവാദികൾ...

പാക്കിസ്ഥാനിൽ വിഘടനവാദികൾ ട്രെയിൻ തട്ടിയെടുത്തു : യാത്രക്കാരെ ബന്ദികളാക്കി

ഇസ്ലാമാബാദ് : പാകിസ്താനില്‍ വിഘടനവാദി സംഘടനയായ ദി ബലൂച്ച്‌ ലിബറേഷന്‍ ആര്‍മി പാസഞ്ചര്‍ ട്രെയിന്‍ തട്ടിയെടുത്ത് ട്രെയിനിൽ ഉള്ള 450ഓളം യാത്രക്കാരെ ബന്ദികളാക്കി.തെക്ക് പടിഞ്ഞാറന്‍ ബലൂചിസ്ഥാന്‍ പ്രവിശ്യയായ ക്വെറ്റയില്‍നിന്നു പെഷവാറിലേക്ക് പോവുകയായിരുന്ന ജാഫര്‍ എക്‌സ്പ്രസ് ആണ് തട്ടിയെടുത്തത്.6 പാക്കിസ്ഥാൻ സൈനികർ കൊല്ലപ്പെട്ടതായാണ് വിവരം.ഒരു തുരങ്കത്തിനടുത്ത് ട്രെയിന്‍ കുടുങ്ങിക്കിടക്കുകയാണെന്നാണ് റിപ്പോർട്ടുകൾ. തങ്ങൾക്കെതിരെ ഏതെങ്കിലും തരത്തിലുള്ള സൈനിക നീക്കമുണ്ടായാൽ ബന്ദികളെ കൊലപ്പെടുത്തുമെന്ന് വിഘടനവാദികൾ ഭീഷണി മുഴക്കിയിട്ടുണ്ട്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

റെയില്‍വേ ഗേറ്റ് അടച്ചിടും

ആലപ്പുഴ : കുമ്പളം-തുറവൂര്‍ റെയില്‍വേ സ്റ്റേഷനുകള്‍ക്കിടയിലുള്ള ലെവല്‍ ക്രോസ് നമ്പര്‍ 17 (എഴുപുന്ന ഗേറ്റ്) മാര്‍ച്ച് 13 ന് വ്യാഴാഴ്ച്ച രാത്രി എട്ടു മണി മുതല്‍ 14 ന് രാവിലെ ആറു മണി...

ജില്ലാ കളക്ടർ തുറവൂർ അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലം സന്ദർശിച്ചു

ആലപ്പുഴ : ജില്ലാ കളക്ടർ അലക്സ് വർഗീസ്   ഗതാഗത പ്രശ്നങ്ങൾ ഉള്ള തുറവൂർ-അരൂർ എലിവേറ്റഡ് ഹൈവേ നിർമ്മാണ സ്ഥലങ്ങൾ സന്ദർശിച്ചു. കോടതിയുടെ നിർദ്ദേശം പരിഗണിച്ചായിരുന്നു സന്ദർശനം. തുടർന്ന് മന്ത്രി പി.പ്രസാദിന്റെ നിർദ്ദേശപ്രകാരം ചേർത്തല...
- Advertisment -

Most Popular

- Advertisement -