Sunday, October 11, 2026
No menu items!

subscribe-youtube-channel

HomeNewsഭാരതഭൂമി പോലെ...

ഭാരതഭൂമി പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നതും: ബിആർഎം ഷഫീർ

തിരുവനന്തപുരം: ഭാരതഭൂമി പോലെ മഹത്തരമെന്നാണ് വന്ദേമാതരത്തിൽ പറയുന്നതെന്നും, വന്ദേമാതരം കോണ്‍ഗ്രസിനു കൂടി വേണ്ടി രചിച്ചതാണെന്ന് ബിആർഎം ഷഫീർ. പുതിയ മുഖ്യമന്ത്രിയുടെ സത്യപ്രതിജ്ഞ ചടങ്ങിനിടെ ദേശീയ ഗീതമായ വന്ദേമാതരം പൂർണമായും ആരംഭിച്ചതിനെതിരെ വിമർശനങ്ങൾ ഉയർന്ന സാഹചര്യത്തിൽ നിലപാട് വ്യക്തമാക്കി കെപിസിസി ജനറൽ സെക്രട്ടറി ബിആർഎം ഷഫീർ.

ദേശീയ ഗാനത്തെ പോലെ പ്രധാനപ്പെട്ടതാണ് രാജ്യത്തിന് ദേശീയ ഗീതവും എന്ന് അദ്ദേഹം വ്യക്തമാക്കി. ഭാരതഭൂമി ദൈവത്തെ പോലെ മഹത്തരം, ശോഭനവും പ്രൗഢവും എന്നതാണ് വന്ദേമാതരത്തിന്റെ അര്‍ത്ഥവും ഉള്ളടക്കവും, അതില്‍ അപര മത വിദ്വേഷം ഇല്ല എന്നും സമൂഹമാധ്യമങ്ങളിൽ കുറിച്ച പോസ്റ്റിൽ ബിആർഎം ഷഫീർ പറഞ്ഞു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

തിരൂരിൽ വൻ എംഡിഎംഎ വേട്ട : മൂന്ന് പേർ അറസ്റ്റിൽ

മലപ്പുറം : മലപ്പുറം തിരൂരിൽ വൻ എംഡിഎംഎ വേട്ട. 141.58 ഗ്രാം എംഡിഎംഎയുമായി മൂന്ന് പേർ അറസ്റ്റിലായി. മലപ്പുറം പെരിന്തൽമണ്ണ സ്വദേശി ഹൈദർ അലി, വേങ്ങര കുറ്റൂർ സ്വദേശി അസൈനാർ , വേങ്ങര...

നെന്മാറ ഇരട്ടക്കൊലക്കേസ് ; പ്രതി ചെന്താമര കുറ്റക്കാരൻ

പാലക്കാട് : നെന്മാറ ഇരട്ടക്കൊലക്കേസ് പ്രതി ചെന്താമര കുറ്റക്കാരനെന്ന് പാലക്കാട് ജില്ലാ അഡീഷണൽ കോടതി .ശിക്ഷാവിധി ബുധനാഴ്ച പ്രസ്താവിക്കും.2025 ജനുവരി 27ന് നെന്മാറ പോത്തുണ്ടി തിരുത്തംപാടം ബോയൻ കോളനിയിൽ സുധാകരൻ (54), അമ്മ...
- Advertisment -

Most Popular

- Advertisement -