Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsPathanamthittaശബരിമലയിൽ ഉത്സവം...

ശബരിമലയിൽ ഉത്സവം കൊടിയേറി

ശബരിമല: ശരണം വിളികൾ ഉയർന്ന   അന്തരീക്ഷത്തിൽ ശബരിമലയിൽ ഉത്സവത്തിന് കൊടിയേറി. ശനിയാഴ്ച രാവിലെ 8.20-നും ഒൻപതിനും മധ്യേയുള്ള മുഹൂർത്തത്തിൽ തന്ത്രി കണ്ഠര് മഹേശ്വര് മോഹനര് കൊടിയേറ്റി. മേൽശാന്തി പി.എൻ. മഹേഷ് നമ്പൂതിരി സഹകാർമികനായി.

വരുംദിവസങ്ങളിൽ ഉത്സവബലിയും, ഉത്സവബലി ദർശനവും, എഴുന്നള്ളിപ്പും നടക്കും. 24-ന് ശരംകുത്തിയിൽ പള്ളിവേട്ട നടക്കും. പൈങ്കുനി ഉത്രം നാളായ 25-നാണ് ആറാട്ട്. അന്ന് രാവിലെ ഒൻപതിന് സന്നിധാനത്തുനിന്ന് പമ്പയിലേക്ക് ആറാട്ട് എഴുന്നള്ളത്ത് നടക്കും. 11.30-നാണ് പമ്പയിൽ ആറാട്ട്. എഴുന്നള്ളത്ത് തിരിച്ച് സന്നിധാനത്ത് എത്തി, രാത്രി കൊടിയിറങ്ങും. തുടർന്ന് 10 ന് നട  അടയ്ക്കും .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നെല്ലിയാമ്പതി ബസ് അപകടം :  തകരാറ് വിശദമായി പരിശോധിക്കും: മന്ത്രി സിപി ജോൺ

പാലക്കാട് : നെല്ലിയാമ്പതിയിൽ  കെഎസ്ആർടിസി ബസ് താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകടത്തിന്റെ കാരണം ബസിന്റെ ബ്രേക്ക് തകരാറിലാണോ അതോ ഡ്രൈവറുടെ ശ്രദ്ധക്കുറവാണോ എന്ന് വിശദമായി പരിശോധിക്കുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സിപി ജോൺ. അപകടത്തിൽ...

Kerala Lottery Results : 28-06-2026 Samrudhi SM-61

1st Prize Rs.1,00,00,000/- ME 893044 (PATTAMBI) Consolation Prize Rs.5,000/- MA 893044 MB 893044 MC 893044 MD 893044 MF 893044 MG 893044 MH 893044 MJ 893044 MK 893044 ML 893044 MM 893044 2nd Prize Rs.25,00,000/- MK 646661 (PATTAMBI) 3rd...
- Advertisment -

Most Popular

- Advertisement -