Monday, March 24, 2025
No menu items!

subscribe-youtube-channel

HomeNewsChengannoorയൗസേപ്പ് പിതാവിൻ്റെ...

യൗസേപ്പ് പിതാവിൻ്റെ തിരുനാൾ ആഘോഷം

ചെങ്ങന്നൂർ: മുറിയായിക്കര  യൗസേപ്പ് പിതാവിൻ്റെ ചാപ്പലിൽ മരണ തിരുനാൾ ആഘോഷം തുടങ്ങി.  19 ന് സമാപിക്കും.  18-ന് വൈകിട്ട് 4.45 ന് കുരിശിൻ്റെ വഴി, 5ന് ദിവ്യബലി തുടർന്ന് വചന പ്രഘോഷണം .കാഴ്ച്ച സമർപ്പണം, തിരുന്നാൾ പ്രദക്ഷിണം .
19-ന് രാവിലെ 8 .30 ന് പുതിയ ദേവാലയത്തിൻ്റെ കട്ടിള ആശീർവാദം വനവാതുക്കര ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ നടത്തും. 10. 30 ന് ദിവ്യബലി തുടർന്ന് വചനപ്രഘോഷണം ,കാഴ്ച്ച സമർപ്പണം ,ഉച്ചയ്ക്ക് 12.30 മുതൽ നേർച്ചസദ്യ എന്നിവ ഉണ്ടാകും
- Advertisment -

RELATED ARTICLES
Advertisment

- Advertisement -

കൊല്ലം @ 75 : പ്രദര്‍ശന വിപണനമേളയ്ക്ക് തുടക്കമായി

കൊല്ലം : കൊല്ലം ജില്ല രൂപീകൃതമായതിന്റെ 75-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ഇന്‍ഫര്‍മേഷന്‍- പബ്ലിക് റിലേഷന്‍സ് വകുപ്പ് മാര്‍ച്ച് 10 വരെ ആശ്രാമം മൈതാനിയില്‍ സംഘടിപ്പിക്കുന്ന കൊല്ലം @ 75 പ്രദര്‍ശന വിപണന മേളയ്ക്ക്...

പക്ഷിപ്പനി: കുട്ടനാട് നിരീക്ഷണത്തിന് പ്രത്യേക കര്‍മ്മ പദ്ധതി

ആലപ്പുഴ: കുട്ടനാടിന്റെ പാരിസ്ഥിതിക പ്രത്യേകതകള്‍ പരിഗണിച്ച് പക്ഷിപ്പനി നിരീക്ഷണത്തിനായി പ്രത്യേക കര്‍മ്മ പദ്ധതി ആവശ്യമാണോയെന്ന് പരിശോധിക്കുമെന്ന് കേന്ദ്ര സംഘം ഉള്‍പ്പെട്ട അവലോകന യോഗം. പക്ഷിപ്പനി സ്ഥിരീകരിച്ചതിനെത്തുടര്‍ന്ന് രോഗപ്രതിരോധ നിരീക്ഷണ സംവിധാനങ്ങള്‍ വിലയിരുത്തുന്നതിന്റെ ഭാഗമായാണ്...
- Advertisment -

Most Popular

- Advertisement -