Wednesday, July 30, 2025
No menu items!

subscribe-youtube-channel

HomeNewsദലിത് ക്രൈസ്തവ...

ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതി കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി

റാന്നി: ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ  കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തി. ദലിത് ക്രൈസ്തവരുടെ പട്ടികജാതി അവകാശങ്ങൾ നിഷേധിക്കപ്പെട്ട 1950- പ്രസിഡൻഷ്യൽ ഉത്തരവ് റദ്ദ് ചെയ്യണമെന്നാവശ്യപ്പെട്ടാണ് ദലിത് ക്രൈസ്തവ ക്ഷേമകാര്യ സമിതിയുടെ നേതൃത്വത്തിൽ റാന്നി ഇട്ടിയപ്പാറ ടൗണിൽ കരിദിനാചരണവും സായാഹ്ന ധർണ്ണയും നടത്തിയത്.

ബിഷപ്പ് ഡോ.ഗീവർഗീസ് മാർ കൂറിലോസ് ഉത്ഘാടനം ചെയ്തു. ചെയർമാൻ രാജു തേക്കടയിൽ അദ്ധ്യക്ഷത വഹിച്ചു. ഡോ.എം.കെ.സുരേഷ്, മുൻ എംഎൽഎ രാജു എബ്രഹാം, റിങ്കു ചെറിയാൻ, റൂബി കോശി, ജോജോകോവൂർ, മധു നെടുമ്പാല, ജോൺ ശമുവേൽ, ഷാജു തകടിയേൽ, ക്യാപ്‌റ്റൻ ടിനോ തോമസ്, മനോജ് ജോർജ് തുടങ്ങിയവർ പ്രസംഗിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lotteries Results : 01-04-2025 Sthree Sakthi SS-461

1st Prize Rs.7,500,000/- (75 Lakhs) SJ 460124 (KOTTAYAM) Consolation Prize Rs.8,000/- SA 460124 SB 460124 SC 460124 SD 460124 SE 460124 SF 460124 SG 460124 SH 460124 SK...

വയനാട്ടിൽ കെ. സുരേന്ദ്രൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

വയനാട് : വയനാട് എൻ ഡി എ സ്ഥാനാർഥി കെ. സുരേന്ദ്രൻ പത്രിക സമർപ്പിച്ചു. റോഡ്ഷോ ആയിയാണ്പത്രിക സമർപ്പിക്കാനെത്തിയത് .കേന്ദ്രമന്ത്രിയും പാർട്ടി നേതാവുമായ സ്മൃതി ഇറാനിയും പത്രികാ സമർപ്പണ സമയത്ത് ഒപ്പമുണ്ടായിരുന്നു. തൃശൂർ മണ്ഡലം...
- Advertisment -

Most Popular

- Advertisement -