Monday, October 12, 2026
No menu items!

subscribe-youtube-channel

HomeNewsതൃശ്ശൂരിൽ പെട്രോൾ...

തൃശ്ശൂരിൽ പെട്രോൾ പമ്പിൽ തീപ്പിടിത്തം

തൃശ്ശൂർ : തൃശ്ശൂർ വടക്കാഞ്ചേരി വാഴക്കോട് പെട്രോൾ പമ്പിൽ വൻ തീപിടിത്തം.വാഴക്കോട് ഖാൻ പെട്രോൾ പമ്പിലാണ് ചൊവ്വാഴ്ച്ച രാവിലെ പതിനൊന്ന് മണിയോടെ തീ പിടിച്ചത്.വാഹനങ്ങളിൽ ഇന്ധനം നിറയ്‌ക്കുന്നതിനിടയിലാണ് തീപിടിത്തമുണ്ടായത്. പമ്പിൽ നിന്നും പുറത്തേക്ക് ഒഴുക്കിയ പെട്രോൾ കലർന്നിരുന്ന മലിന ജലത്തിലാണ് തീ പിടിച്ചത് . പമ്പിന് പുറത്ത് മാലിന്യം കൂട്ടിയിട്ട് കത്തിക്കുന്നതിനിടെ ഈ വെള്ളത്തിലേക്ക് തീ ആളിപ്പടരുകയായിരുന്നു.

പമ്പ് ജീവനക്കാർ ടാങ്കുകളിൽ നിന്നുള്ള വാൽവുകൾ ഓഫ് ചെയ്ത് തീ അണയ്‌ക്കാനുള്ള ശ്രമം നടത്തിയത് വലിയ അപകടം ഒഴിവാക്കി. പൊലീസും അഗ്നിശമനസേനയും സ്ഥലത്തെത്തി തീ അണച്ചു .

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

Kerala Lottery Results : 07-01-2026 Dhanalekshmi DL-34

1st Prize Rs.1,00,00,000/- DR 766817 (IRINJALAKKUDA) Consolation Prize Rs.5,000/- DN 766817 DO 766817 DP 766817 DS 766817 DT 766817 DU 766817 DV 766817 DW 766817 DX 766817...

കൊല്ലത്ത് വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ

കൊല്ലം : കൊല്ലം ചവറയിൽ വയോധികയെ മർദ്ദിച്ച മകൻ അറസ്റ്റിൽ.ചവറ തോട്ടിന് വടക്ക് മണ്ണന്തറ വീട്ടിൽ ശ്യാമളയമ്മയെ മകൻ വേണു മർദ്ദിച്ച ദൃശ്യം ഹോം നഴ്‌സ് പകർത്തുകയായിരുന്നു. ചവറ കെഎംഎംഎല്ലിലെ തൊഴിലാളിയാണ് വേണു....
- Advertisment -

Most Popular

- Advertisement -