Wednesday, August 19, 2026
No menu items!

subscribe-youtube-channel

HomeNew Delhiനാല് സംസ്ഥാനങ്ങളിലെ...

നാല് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ ഇന്ന് പ്രഖ്യാപിക്കും

ന്യൂഡൽഹി : ജമ്മു കശ്മീർ, ഝാർഖണ്ഡ്‌, ഹരിയാണ, മഹാരാഷ്ട്ര സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിലെ ഉപതിരഞ്ഞെടുപ്പ് തീയതികളും ഇന്ന് പ്രഖ്യാപിച്ചേക്കും. വയനാട്, പാലക്കാട്, ചേലക്കര മണ്ഡലങ്ങളിലേക്കാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്.ഇന്ന് വൈകിട്ട് മൂന്നു മണിക്ക് നടക്കുന്ന വാർത്താസമ്മേളനത്തിലാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ തീയതി പ്രഖ്യാപിക്കുക.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

എയിംസ് : സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാട് സ്വാഗതാർഹം: സുരേഷ് ഗോപി എം പി

തൃശൂർ : കേരളത്തിൽ ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസ്  സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ട് കേന്ദ്ര ഗവൺമെന്റ് നിർദ്ദേശിക്കുന്ന ഏത് സ്ഥലവും പരിഗണിക്കാൻ തയ്യാറാണെന്ന  സംസ്ഥാന സർക്കാരിന്റെ പുതിയ നിലപാടിനെ സ്വാഗതം ചെയ്ത്...

എക്സൈസ് ഓപ്പറേഷൻ തണ്ടർ: ഡ്രൈ ഡേ ദിനത്തിൽ മദ്യം വിറ്റ യുവാവ് പിടിയിൽ

കോട്ടയം: ഏറ്റുമാനൂർ അതിരമ്പുഴയിൽ ഡ്രൈഡേ ദിനത്തിൽ മദ്യം വിൽക്കുന്നവരെ കണ്ടെത്താൻ എക്സൈസിൻ്റെ ഓപ്പറേഷൻ തണ്ടറിൻ്റെ ഭാഗമായി അഞ്ച് ലിറ്റർ വിദേശ മദ്യവുമായി യുവാവ് പിടിയിൽ. കോട്ടയം അതിരമ്പുഴ മാന്നാനം നാല്പാ ത്തിമല ഭാഗത്ത്...
- Advertisment -

Most Popular

- Advertisement -