Thursday, July 31, 2025
No menu items!

subscribe-youtube-channel

HomeNewsബോംബ് ഭീഷണി...

ബോംബ് ഭീഷണി : തിരുവനന്തപുരത്ത് എയര്‍ ഇന്ത്യ വിമാനം അടിയന്തര ലാന്‍ഡിങ് നടത്തി

തിരുവനന്തപുരം : ബോംബ് ഭീഷണിയെ തുടർന്ന് മുംബൈ – തിരുവനന്തപുരം എയർ ഇന്ത്യ വിമാനം തിരുവനന്തപുരം വിമാനത്താവളത്തിൽ അടിയന്തര ലാന്‍ഡിങ് നടത്തി. മുംബൈയിൽനിന്ന് വ്യാഴാഴ്ച പുലർച്ചെ 5.45-ന് പുറപ്പെട്ട വിമാനം 8.10-നായിരുന്നു തിരുവനന്തപുരത്ത് ലാൻഡ് ചെയ്യേണ്ടിയിരുന്നത്. എന്നാൽ 10 മിനിറ്റ് നേരത്തേ അടിയന്തിര ലാൻഡിങ് നടത്തുകയായിരുന്നു.

രാവിലെ 7.30-ഓടെ ബോംബ് ഭീഷണിയെപ്പറ്റി പൈലറ്റാണ് എയർ ട്രാഫിക്ക് കൺട്രോളിനെ അറിയിച്ചത്.ഇതോടെ എമർജൻസി ലാൻഡിങ്ങിന് നിർദേശം നൽകുകയായിരുന്നു.വിമാനത്തിൽ സുരക്ഷാവിഭാഗം പരിശോധന നടത്തി. 135 യാത്രക്കാരാണ് വിമാനത്തിലുണ്ടായിരുന്നത്.യാത്രക്കാർ സുരക്ഷിതരാണെന്നും ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും അധികൃതർ അറിയിച്ചു.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു

തിരുവല്ല : ബജറ്റിലെ ജനദ്രോഹ നിർദ്ദേശങ്ങൾക്കും നികുതി കൊള്ളയ്ക്കുമെതിരെ കെപിസിസിയുടെ നിർദ്ദേശപ്രകാരം മണ്ഡലം കോൺഗ്രസ് കമ്മിറ്റികളുടെ നേതൃത്വത്തിൽ കേരളത്തിലെ മുഴുവൻ വില്ലേജ് ഓഫീസുകൾക്ക് മുൻപിലും പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു. നിരണം മണ്ഡലം കമ്മിറ്റിയുടെ...

കത്തോലിക്കാ കോൺഗ്രസ് പ്രതിഷേധ സായാഹ്നം ഒക്ടോബർ 1 ന്.

കോട്ടയം : കൃഷി ഭൂമി ഇ എസ് എ ആക്കാനുള്ള നീക്കത്തിലൂടെ കർഷക സമൂഹത്തോട് ചെയ്യുന്ന നീതികേടിനെതിരെയും നിലവിലെ  വഖഫ് നിയമത്തിൽ  പൊതുജനത്തിന് ബുദ്ധിമുട്ടാണ്ടാകുന്ന നിയമങ്ങളിൽ ഭേദഗതികൾ  ആവശ്യപ്പെട്ടു കൊണ്ടും കത്തോലിക്ക കോൺഗ്രസ്...
- Advertisment -

Most Popular

- Advertisement -