Friday, November 27, 2026
No menu items!

subscribe-youtube-channel

HomeNewsനേഴ്സിങ് വിദ്യാര്‍ഥി...

നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി

കോന്നി : മെഡിക്കല്‍ കോളേജില്‍ നേഴ്സിങ് വിദ്യാര്‍ഥി തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തിരുവനന്തപുരം കല്ലറ സ്വദേശി അബിൻ (19) ആണ് മരിച്ചത്. ഒന്നാം വർഷ നഴ്സിങ് വിദ്യാർത്ഥിയാണ്. ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്.

കോളേജിന് സമീപത്തെ വാടക കെട്ടിടത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. മരണകാരണം ഇതുവരെ വെക്തമായിട്ടില്ല. കോന്നി പൊലീസ് മേൽ നടപടികൾ സ്വീകരിച്ചു.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഭക്തിനിറവിൽ മണ്ണാറശാല : ആയില്യം ഇന്ന്

ആലപ്പുഴ : മണ്ണാറശാല ശ്രീനാഗരാജ ക്ഷേത്രത്തിലെ ആയില്യം പൂജ തൊഴാൻ ഇന്ന് പതി​നായിരങ്ങൾ ഒഴുകി​യെത്തും. ഇന്ന് പുലർച്ചെ 4ന് നടതുറന്നു. ഉച്ചയ്ക്ക് ഒന്നിനാണ് ആയില്യം എഴുന്നള്ളത്ത്. കുടുംബകാരണവർ എം.കെ. പരമേശ്വരൻ നമ്പൂതിരിയുടെ കാർമ്മികത്വത്തിലാണ്...

ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി : ബിജെപി ആസ്ഥാനത്തും പ്രധാന ഓഫിസുകളിലും സുരക്ഷ വർധിപ്പിച്ചു

ന്യൂഡൽഹി : ഡൽഹിയിൽ ഭീകരാക്രമണ ഭീഷണി.സർക്കാർ കെട്ടിടങ്ങൾക്കും രാഷ്ട്രീയ പാർട്ടി ഓഫിസുകൾക്കും നേരെ ഭീകരാക്രമണമുണ്ടാകാൻ സാധ്യതയുണ്ടെന്ന ഇന്റലിജന്‍സ് ബ്യൂറോയുടെ മുന്നറിയിപ്പിനെത്തുടര്‍ന്ന് ഡല്‍ഹിയില്‍ സുരക്ഷ വർധിപ്പിച്ചു.പാക് അനുകൂല ഭീകര സംഘടനയായ ലഷ്‌കര്‍-ഇ-തൊയ്ബ നഗരത്തിലെ പ്രധാന...
- Advertisment -

Most Popular

- Advertisement -