Sunday, January 25, 2026
No menu items!

subscribe-youtube-channel

HomeNewsMalappuramമുഖ്യമന്ത്രി ചതിച്ചു...

മുഖ്യമന്ത്രി ചതിച്ചു : ആഭ്യന്തര വകുപ്പ് വഹിക്കാനുള്ള അര്‍ഹത ഇല്ല : അൻവർ എംഎൽഎ

മലപ്പുറം : മുഖ്യമന്ത്രി പിണറായി വിജയനെതിരെ പി വി അന്‍വര്‍ എംഎല്‍എ. പിണറായി വിജയൻ തന്നെ ചതിച്ചെന്ന് അന്‍വര്‍ വാര്‍ത്താസമ്മേളനത്തില്‍ തുറന്നടിച്ചു. കേരളത്തില്‍ ജ്വലിച്ചുനിന്നിരുന്ന സൂര്യനായിരുന്നു മുഖ്യന്ത്രിയെന്നും അത് കെട്ടുപോയെന്നും അന്‍വര്‍ പറഞ്ഞു.നൂറില്‍നിന്ന് മുഖ്യമന്ത്രിയുടെ ഗ്രാഫ് പൂജ്യത്തിലേക്ക് ഇറങ്ങി. പൊളിറ്റിക്കല്‍ സെക്രട്ടറി പി. ശശി തന്നെയാണ് ഈ മനുഷ്യനെ കേരളത്തില്‍ വികൃതമാക്കുന്നത്.തന്നെ കള്ളകടത്തുകാരുടെ ആളായിട്ടാണ് മുഖ്യമന്ത്രി ചിത്രീകരിച്ചത്.കരിപ്പൂർ എയർപോർട്ട് സ്വർണക്കടത്ത് സിറ്റിംഗ് ജഡ്ജിയെക്കൊണ്ട് അന്വേഷിപ്പിക്കാൻ മുഖ്യമന്ത്രി തയ്യാറുണ്ടോയെന്നും അൻവർ ചോദിച്ചു. നിലമ്പൂരില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലായിരുന്നു അന്‍വര്‍ ഇക്കാര്യങ്ങള്‍ സംസാരിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം

തിരുവല്ല: എൽ ഡി എഫ് സ്ഥാനാർത്ഥി ഡോ. തോമസ് ഐസക്കിൻ്റെ രണ്ടാം ഘട്ട  പര്യടനം തുടങ്ങി. വെള്ളിയാഴ്ച രാവിലെ 8ന് പരുമലയിൽ നിന്നാണ് തിരുവല്ലയിലെ രണ്ടാം ഘട്ട സ്വീകരണ പര്യടനം ആരംഭിച്ചത്. വൻ...

മലയാള കാവ്യ സാഹിതി സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ

കോട്ടയം: സ്വതന്ത്ര കലാ സാഹിത്യ സംഘടനയായ മലയാള കാവ്യ സാഹിതിയുടെ എട്ടാമത് സംസ്ഥാന സമ്മേളനം 10, 11 തീയതികളിൽ കോട്ടയം സി എസ് ഐ റിട്രീറ്റ് സെന്ററിൽ നടക്കും. 10 ന് രാവിലെ...
- Advertisment -

Most Popular

- Advertisement -