Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsChengannoorചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍...

ചെങ്ങന്നൂര്‍ മഹാദേവക്ഷേത്രത്തില്‍ നാളെ  തൃപ്പൂത്താറാട്ട്

ചെങ്ങന്നൂര്‍: ചെങ്ങന്നൂര്‍ മഹാദേവ ക്ഷേത്രത്തില്‍ മലയാള വര്‍ഷത്തിലെ ആദ്യത്തെ തൃപ്പൂത്താറാട്ട് നാളെ  രാവിലെ പമ്പാനദിയിലെ മിത്രപ്പുഴക്കടവില്‍ നടക്കും. മലയാള വര്‍ഷത്തിലെ ആദ്യ തൃപ്പൂത്തായതിനാല്‍ ആചാരപരമായി തിരുവാഭരണങ്ങളായ പനന്തണ്ടന്‍ വളയും ഒഢ്യാണവും ദേവിക്കും, സ്വര്‍ണ നിലയങ്കി ദേവനും ചാര്‍ത്തും. തൃപ്പൂത്താറാട്ടിനെത്തുന്ന ഭക്തജനങ്ങള്‍ക്ക് വിപുലമായ ക്രമീകരണങ്ങളാണ് ദേവസ്വം ബോർഡ് ഒരുക്കിയിരിക്കുന്നത്.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ

ചങ്ങനാശ്ശേരി : ചങ്ങനാശേരിയിൽ 3000 പാക്കറ്റ് നിരോധിത പുകയില ഉല്പന്നങ്ങളുമായി യുവാവ് പിടിയിൽ. പുഴവാത് ഭാഗത്ത് തോട്ടുപറമ്പ് വീട്ടിൽ ഹുസൈൻ എം.ടി (24) ആണ് ചങ്ങനാശ്ശേരി പോലീസിന്റെ പിടിയിലായത്. രഹസ്യ വിവരത്തെ തുടർന്ന് ചങ്ങനാശ്ശേരി...

ശബരിമല വിമാനത്താവള നിർമാണം:  പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന്  സർക്കാർ ഹൈക്കോടതിയെ അറിയിച്ചു

പത്തനംതിട്ട : ശബരിമല വിമാനത്താവള നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതിന് പുതിയ വിജ്ഞാപനം പുറപ്പെടുവിക്കുമെന്ന് സംസ്ഥാന സർക്കാർ  ഹൈക്കോടതിയെ അറിയിച്ചു.സർക്കാർ പുറത്തിറക്കിയ വിജ്ഞാപനം ഹൈക്കോടതി നേരത്തെ സ്‌റ്റേ ചെയ്തിരുന്നു. ഇതിനെ തുടർന്നാണ് പുതിയ തീരുമാനം...
- Advertisment -

Most Popular

- Advertisement -