Saturday, December 13, 2025
No menu items!

subscribe-youtube-channel

HomeNewsKollamഓച്ചിറയില്‍ 72...

ഓച്ചിറയില്‍ 72 അടി ഉയരമുള്ള  കെട്ടുകാള നിലംപതിച്ചു

ഓച്ചിറ : ഓച്ചിറ പരബ്രഹ്മ ക്ഷേത്രത്തിലെ ഉത്സവത്തിനിടെ 72 അടി ഉയരമുള്ള കാലഭൈരവൻ കെട്ടുകാള നിലംപതിച്ചു.ലോറിയിൽ എത്തിച്ച കെട്ടുകാളയെ ക്രെയിൻ ഉപയോഗിച്ച് ഉയർത്തുന്നതിനിടെ  ഒരു വശത്തേക്ക് ചരിയുകയായിരുന്നു. സമീപത്ത് നിന്ന് ആളുകളെ മാറ്റിയിരുന്നതിനാൽ വൻ അപകടം ഒഴിവായി. ഇന്ന് ഉച്ചയ്ക്ക് 2 30ആയിരുന്നു സംഭവം .

പടനിലത്തെത്തുന്ന ഏറ്റവും വലിയവനെന്ന് ഖ്യാതിയുള്ള കെട്ടുകാളയാണ് മറിഞ്ഞുവീണത്.കെട്ടുകാഴ്ചയുടെ ഭാഗമായ ഇരുപതിയെട്ടാം ഓണാഘോഷ ചടങ്ങുകൾക്കായാണ്  കാലഭൈരവനെ കൊണ്ടുവന്നത്. 72 അടി ഉയരത്തില്‍ നിര്‍മിച്ച കെട്ടുകാളയുടെ ശിരസ്സിനുമാത്രം 17.75 അടി പൊക്കമുണ്ട്. കെട്ടുകാളയെ അണിയിച്ചിരുന്ന നെറ്റിപ്പട്ടത്തിന് 32 അടി നീളമുണ്ടായിരുന്നു.20 ടൺ ഇരുമ്പ്, 26 ടൺ വൈക്കോൽ എന്നിവ ഉപയോഗിച്ചാണ് കെട്ടുകാളയെ നിർമിച്ചത്.

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

നട്‌സ് കഴിക്കുന്നത് കൊണ്ടുള്ള ഗുണങ്ങൾ

കൃത്യമായി നട്‌സ് കഴിക്കുന്നത് ഹൃദയാഘാതത്തെ തള്ളിക്കളയുന്നുണ്ടെന്നാണ് ആരോഗ്യരംഗത്തെ വിദഗ്ധര്‍ പറയുന്നത്. നട്‌സ് കഴിക്കുന്നത് ഭാരം കുറയ്ക്കാന്‍ സഹായിക്കുകയും കൊളസ്‌ട്രോള്‍ നിയന്ത്രിക്കുകയും ചെയ്യും. പോരാത്തതിന് നല്ല ഊര്‍ജസ്വലതയോടെ ജോലി ചെയ്യാനും നട്‌സ് കഴിക്കുന്നത് ഗുണം...

ആത്മജ്ഞാനത്തെ നേടിയെടുക്കണം: കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍

തിരുവല്ല: ആത്മജ്ഞാനത്തെ നേടിയെടുക്കുകയാണ് പരമമായ ലക്ഷ്യമെന്ന്  ആചാര്യന്‍ കണ്ണൂര്‍ പട്ടാനൂര്‍ ഉണ്ണികൃഷ്ണവാര്യര്‍. അജ്ഞതയാണ് മനുഷ്യരാശി നേരിടുന്ന പ്രധാന വെല്ലുവിളി. ഭാഗവതം നമുക്ക് പറഞ്ഞ് തരുന്നതും ഈ ധര്‍മമാണ്. 40-ാമത് അഖിലഭാരത ശ്രീമദ്ഭാഗവത മഹാസത്രത്തിന്റെ...
- Advertisment -

Most Popular

- Advertisement -