Tuesday, December 3, 2024
No menu items!

subscribe-youtube-channel

HomeNewsഎസ് എഫ്...

എസ് എഫ് ഐ പ്രവർത്തകർ  തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ്

പത്തനംതിട്ട : പത്തനംതിട്ട ടൗണിൽ എസ് എഫ് ഐ പ്രവർത്തകർ കഴിഞ്ഞ രാത്രിയിൽ തമ്മിലടിച്ച സംഭവത്തിൽ അന്വേഷണം ആരംഭിച്ചതായി പോലീസ് അറിയിച്ചു. എസ് ഐ അടക്കം രണ്ട് പോലീസുകാർക്ക് സംഘർഷത്തിൽ  പരിക്കേറ്റിട്ടുണ്ട്. മൂന്ന് പേരെ പോലീസ് കസ്റ്റഡിയിലെടുത്തു.

കാതോലിക്കറ്റ് കോളേജിൽ ഉണ്ടായ തർക്കമാണ് എസ് എഫ് ഐ  പ്രവർത്തകർ പത്തനംതിട്ട മിനി സിവിൽ സ്റ്റേഷന് സമീപത്ത് ചേരിതിരിഞ്ഞുള്ള സംഘട്ടനത്തിൽ കലാശിച്ചത്. പെൺകുട്ടിയെ ശല്യം ചെയ്തത് സംബന്ധിച്ച തർക്കമാണ് പ്രവർത്തകരുടെ തമ്മിലടിയിൽ കലാശിച്ചതെന്ന് പറയുന്നു 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

Kerala Lottery Results : 24-11-2024 Akshaya AK-678

1st Prize Rs.7,000,000/- AU 260287 (PALAKKAD) Consolation Prize Rs.8,000/- AN 260287 AO 260287 AP 260287 AS 260287 AT 260287 AV 260287 AW 260287 AX 260287 AY 260287...

Kerala Lottery Result : 15/05/2024 Fifty Fifty FF 95

1st Prize Rs.1,00,00,000/- FG 348822 (THIRUVANANTHAPURAM) Consolation Prize Rs.8,000/- FA 348822 FB 348822 FC 348822 FD 348822 FE 348822 FF 348822 FH 348822 FJ 348822 FK 348822...
- Advertisment -

Most Popular

- Advertisement -