Thursday, September 3, 2026
No menu items!

subscribe-youtube-channel

HomeNewsKochiകെഎസ്ആർടിസി ലോ...

കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു

കൊച്ചി: കൊച്ചിയിൽ കെഎസ്ആർടിസി ലോ ഫ്ലാർ ബസിന് തീപിടിച്ചു. ഫയർഫോഴ്സ് എത്തി തീയണച്ചെങ്കിലും ബസ് പൂർണ്ണമായും കത്തി നശിക്കുകയായിരുന്നു. ഇന്ന് ഉച്ചയോടെ ആയിരുന്നു അപകടം. കൊച്ചിയിൽ നിന്നും തൊടുപുഴയിലേക്ക് പോവുകയായിരുന്ന ബസ്സാണ് നഗരമധ്യത്തിൽ അപകടത്തിൽ പെട്ടത്.

ബസ്സിൽ 20 പേരാണ് ഉണ്ടായിരുന്നത്. ബസ്സിൻറെ അടിയിൽ നിന്ന് പുക ഉയരുകയായിരുന്നു.  ബസ്സിൽ നിന്നും ഉടൻ തന്നെ യാത്രക്കാരെ പുറത്തിറങ്ങിയതിനാൽ വൻദുരന്തം ഒഴിവായി.

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

ഉയർന്ന താപനില മുന്നറിയിപ്പ് : മഞ്ഞ അലർട്ട്

കോട്ടയം : ഉയർന്ന താപനില സാധ്യത ഉള്ളതിനാൽ സംസ്ഥാനത്ത് വിവിധ ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് ഇന്ന് മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു . കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂർ, പാലക്കാട്,...

വോട്ടെണ്ണല്‍ കഴിയും വരെ ഒരു മുറിയും തുറക്കേണ്ട : മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ

തിരുവനന്തപുരം : വോട്ടെണ്ണല്‍ കേന്ദ്രങ്ങളിലെ ഒരു മുറിയും തുറക്കരുതെന്ന് നിര്‍ദേശം നല്‍കി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍.പേരാമ്പ്ര,  നെന്മാറ എന്നിവിടങ്ങളിലെ സ്‌ട്രോംഗ്‌റൂം തുറക്കാനുള്ള നീക്കം നടന്ന പശ്ചാത്തലത്തിലാണ് നിർദേശം. സീൽ ചെയ്യാത്ത മുറികളും തുറക്കരുതെന്ന്...
- Advertisment -

Most Popular

- Advertisement -