Sunday, November 22, 2026
No menu items!

subscribe-youtube-channel

HomeCareerതൊഴില്‍മേള

തൊഴില്‍മേള

പത്തനംതിട്ട : മല്ലപ്പള്ളി, റാന്നി ടൗണ്‍ എംപ്ലോയ്മെന്റ് എക്സ്ചേഞ്ചുകളുടേയും കല്ലൂപ്പാറ എഞ്ചിനീയറിംഗ് കോളേജിന്റെയും സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന തൊഴില്‍മേള പ്രയുക്തി – 2024 നവംബര്‍ ഒന്‍പതിന് രാവിലെ ഒന്‍പതിന് കല്ലൂപ്പാറ ഐ.എച്ച്.ആര്‍.ഡി. എന്‍ജിനിയറിംഗ് കോളജില്‍  നടത്തും. 15 സ്വകാര്യ സ്ഥാപനങ്ങളിലെ ആയിരത്തില്‍പരം ഒഴിവുകളിലേക്കാണ് അവസരം. എസ്.എസ്.എല്‍.സി, പ്ലസ്ടു, ബിരുദം, പി.ജി. ഡിപ്ലോമ, ഐ. റ്റി. ഐ. യോഗ്യതയുള്ളവര്‍ക്ക് പങ്കെടുക്കാം.  അഞ്ച് സെറ്റ് ബയോഡാറ്റ കരുതണം. രജിസ്ട്രേഷന്‍ സൗജന്യം.  ഫോണ്‍ : 0469 2785434, 04735 224388. 

- Advertisment -

RELATED ARTICLES
Advertisment

Desham News

- Advertisement -

മഴ : 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട്

കോട്ടയം : സംസ്ഥാനത്ത് അതിശക്ത മഴക്ക് സാധ്യത. ഇന്ന് 2 ജില്ലകളിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു.പത്തനംതിട്ട, ഇടുക്കി ജില്ലകളിലാണ് ഓറഞ്ച് അലേർട്ട്. നാളെ കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂർ ജില്ലകളിൽ ഓറഞ്ച് അലർട്ട്...

പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിനുനേരെ ആക്രമണം : ഇന്ത്യൻ പൗരന് പരിക്ക്

ന്യൂഡൽഹി : പേർഷ്യൻ ഉൾക്കടലിൽ എണ്ണ ടാങ്കറിന് നേരെ മിസൈൽ ആക്രമണം. ലൈബീരിയൻ പതാക വഹിക്കുന്ന വിഎൽസിസി എംടി ഫുജൈറ എനർജി എന്ന കപ്പലിനുനേരെ ചൊവ്വാഴ്ച രാവിലെയാണ് ആക്രമണമുണ്ടായത്. ആറ് ഇന്ത്യക്കാർ ഉൾപ്പെടെ...
- Advertisment -

Most Popular

- Advertisement -