Sunday, February 23, 2025
No menu items!

subscribe-youtube-channel

HomeNewsAlappuzhaജലവിതരണം മുടങ്ങും

ജലവിതരണം മുടങ്ങും

ആലപ്പുഴ : ആലപ്പുഴ വാട്ടര്‍ അതോറിറ്റിയുടെ കാപ്പില്‍ മുക്ക്, വടിക്കാട്  പമ്പ് ഹൗസുകളില്‍ നിന്നുള്ള ജലവിതരണം നവംബര്‍ ആറിന് രാവിലെ 8 മുതല്‍ വൈകുന്നേരം 7 മണിവരെ ഉണ്ടായിരിക്കില്ലെന്ന്  അധികൃതർ അറിയിച്ചു.

പുന്നമട പാലം പണിയുമായി ബന്ധപ്പെട്ട് പൈപ്പ് ലൈനിലെ ഇന്റര്‍ കണക്ഷന്‍ പ്രവര്‍ത്തികള്‍ നടക്കുന്നതിനാലാണ് തടസം നേരിടുന്നത്. 

- Advertisment -

RELATED ARTICLES
Advertisment

- Advertisement -

വാഹന ഗതാഗത നിയന്ത്രണം

പത്തനംതിട്ട: ഇട്ടിയപ്പാറ - ഒഴുവൻപാറ - വടശ്ശേരിക്കര റോഡിൽ കലുങ്കുകളുടെ പുനർനിർമ്മാണം നടക്കുന്നതിനാൽ ജണ്ടായിക്കൽ മുതൽ കിടങ്ങൂർമൂഴി വരെ ഗതാഗത നിയന്ത്രണം ഏർപ്പെടുത്തിയതായി പൊതുമരാമത്ത് അസിസ്റ്റൻ്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ അറിയിച്ചു.

വീട്ടിൽ സൂക്ഷിച്ചിരുന്ന കോട എക്സൈസ് സംഘം പിടികൂടി

തിരുവല്ല : വീട്ടിൽ സൂക്ഷിച്ചിരുന്ന 120 ലിറ്റർ കോട എക്സൈസ് സംഘത്തിൻ്റെ പിടിയിലായി. കവിയൂർ തുണ്ടിയിൽ പുത്തൻവീട്ടിൽ വീട്ടിൽ ടി പി വിനോദ് ( 36 ) നെ ആണ് എക്സൈസ് തിരുവല്ല...
- Advertisment -

Most Popular

- Advertisement -